16 കാരന്‍ അഞ്ചുവയസുകാരിയെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തി

ചണ്ഡിഗഡ്: ഹരിയാനയില്‍ 20 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് പതിനാറുകാരന്‍ അഞ്ചുവയസുകാരിയെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തി. സംഭവത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ പ്രതിയെ പൊലീസ് പിടികൂടി. ബാലികയെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തി വാട്ടര്‍ കൂളറില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. ബുധനാഴ്ച വൈകിട്ട് വീടിനു പുറത്തുകളിക്കുകയായിരുന്ന പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് പ്രതി കൊണ്ടുപോവുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരും അയല്‍വാസികളും ചേര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും Read More …

തൃശൂരില്‍ നാലുവയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ ആള്‍ പൊലീസ് പിടിയില്‍

തൃശൂര്‍: തൃശൂരില്‍ ഇതര സംസ്ഥാനത്തൊഴിലാളികളുടെ മകളെ തട്ടിക്കൊണ്ടു പോയ ആളെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. കൊല്ലം സ്വദേശിയായ വിജയനെയാണ് നാട്ടുകാര്‍ പൊലീസില്‍ ഏല്‍പ്പിച്ചത്. കുട്ടിയെ പൊലീസ് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. തൃശൂര്‍ ജിമ്മീസ് കോളനിയില്‍ താമസിക്കുന്ന ഉത്തര്‍പ്രദേശുകാരായ ദമ്ബതികളുടെ നാല് വയസുകാരിയായ മകളെ ഇന്നലെ ഉച്ചകഴിഞ്ഞ് കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. Read More …

വിചാരണ പൂര്‍ത്തിയായി; ജിഷ വധക്കേസില്‍ വിധി ചൊവ്വാഴ്ച

പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥി ജിഷ കൊലപാതക കേസിന്റെ വിധി ചൊവ്വാഴ്ച പ്രഖ്യാപിക്കും. കേസിന്റെ വിചാരണ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പൂര്‍ത്തിയാക്കി. അസം സ്വദേശിയായ അമീറുല്‍ ഇസ്ലാം ആണ് കേസിലെ ഏകപ്രതി.   അമീറുലിനെ ചോദ്യം ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ കോടതി നേരത്തെ പൂര്‍ത്തിയാക്കി. കഴിഞ്ഞമാസം 22നാണ് കേസില്‍ അന്തിമ വാദം ആരംഭിച്ചത്. നവംബര്‍ നേരിട്ടു Read More …

മെബൈല്‍ ഫോണ്‍ മോഷ്ടാവിനെ കണ്ടു പോലീസും നാട്ടുകാരും ഞെട്ടി

കാസര്‍കോട്: വിവാഹവീട്ടില്‍ നിന്നു മൊബൈല്‍ ഫോണ്‍ മോഷണ പോയ സംഭവത്തിലെ പ്രതിയെ കണ്ടു പോലീസും നാട്ടുകാരും ഞെട്ടി. ചെങ്കള ജുമാമസ്ജീദ് റോഡിലെ കെ അബ്ദുല്ലക്കുഞ്ഞിയുടെ മകന്‍ കൂട്ടച്ചാല്‍ ഹൗസില്‍ അബ്ദള്‍ഖാദറിന്റെ ഫോണാണ് മോഷണം പോയത്. സാംംസാങ്ങിന്റെ വില കൂടിയ ഫോണ്‍ മോഷണം പോയതിനെ തുടര്‍ന്ന് വിവരം അബ്ദള്‍ഖാദര്‍ പോലീസിനെ അറിയിച്ചു. വിവാഹവീട്ടില്‍ നിന്നും കളവ് പോയ Read More …

പിണങ്ങി കഴിയുന്ന കാമുകനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി, 20 കാരിക്ക് വധശിക്ഷ

പാകിസ്ഥാന്‍: പിണങ്ങി കഴിയുന്ന കാമുകനെ ആസിഡ് ഒഴിച്ചു കൊലപ്പെടുത്തിയ കേസില്‍ 20 കാരിക്ക് വധ ശിക്ഷ. മുല്‍ത്താന്‍ സ്വദേശിനിയായ ഷമീറയെയാണ് (20) സദാഖാത് അലിയുടെ (23) കൊലപാതകത്തെ തുടര്‍ന്ന് മരണം വരെ തൂക്കിലേറ്റാന്‍ വിധിച്ചത്. ആന്റി ടെററിസം കോടതിയുടേതാണ് (എ ടി സി ) ഉത്തരവ്. പാകിസ്ഥാന്‍ ചരിത്രത്തില്‍ അപൂര്‍വമായാണ് സ്ത്രീകള്‍ ആസിഡ് ആക്രമത്തെ തുടര്‍ന്ന് Read More …

അമ്മയും മകളും ഫഌറ്റില്‍ മരിച്ച നിലയില്‍; പതിനഞ്ചുകാരന്‍ മകനെ കാണാനില്ല

നോയിഡ: ഡല്‍ഹിക്ക് സമീപം നോയിഡയില്‍ അമ്മയെയും മകളെയും ഫഌറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തിന് ശേഷം പതിനഞ്ച് വയസുകാരനായ മകനെ സ്ഥലത്തു നിന്നും കാണാതായത് കുടുതല്‍ ദുരൂഹത പടര്‍ത്തുന്നു. നോയിഡയ്ക്ക് സമീപം ഗൗര്‍ പട്ടണത്തിലെ ഫഌറ്റിന്റെ 14ാം നിലയിലാണ് ഇന്ന് പുലര്‍ച്ചെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അഞ്ജലി അഗര്‍വാള്‍ (40), മകള്‍ കനിഹ (12) എന്നിവരാണ് മരിച്ചത്. Read More …

എംപി സ്ഥാനവും തുണച്ചില്ല; സുരേഷ് ഗോപി ജയിലിലേക്ക് ?

സുരേഷ് ഗോപി എംപിക്കെതിരായ എഫ്‌ഐആര്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ചു. പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചെന്ന കേസിലാണ് തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ ക്രൈംബ്രാഞ്ച് എഫ് ഐ ആര്‍ സമര്‍പ്പിച്ചത്. വിഷയത്തില്‍ വിശദമായ അന്വേഷണം വേണമെന്നും ക്രൈംബ്രാഞ്ച് കോടതിയില്‍ ആവശ്യപ്പെട്ടു. വ്യാജരേഖയുണ്ടാക്കി പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തതിലൂടെ സംസ്ഥാന ഖജനാവിന് 40 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായതെന്നും റിപ്പോര്‍ട്ടില്‍ Read More …

പത്രങ്ങളില്‍ ചരമ പരസ്യം നല്‍കി മുങ്ങിയ ആള്‍ പിടിയില്‍

കോട്ടയം. ദിനപ്പത്രങ്ങളില്‍ സ്വന്തം ചരമവാര്‍ത്തയും പരസ്യവും നല്‍കിയ ശേഷം ഒളിവില്‍പോയ മേലുക്കുന്നേല്‍ ജോസഫി (75) നെ കണ്ടെത്തി. കോട്ടത്ത് സ്വകാര്യ ലോഡ്ജില്‍ നിന്നാണ് ഇയാളെ കണ്ടെത്തിയത്. ഭാര്യ മേരിക്കുട്ടിയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ കാരണം വീടുവിടുകയായിരുന്നുവെന്നാണു പ്രാഥമിക നിഗമനം. ഇന്നലെ കോട്ടയം കാര്‍ഷിക വികസന ബാങ്കിലെത്തി സ്വര്‍ണമാലയും പണവും ഭാര്യക്ക് Read More …