യുവതി ഉള്‍പ്പെടെ മൂന്നംഗപെണ്‍വാണിഭ സംഘം പിടിയില്‍

മംഗളൂരു: ഫഌറ്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭത്തിലേര്‍പ്പെടുകയായിരുന്ന യുവതി ഉള്‍പ്പെടെയുള്ള മൂന്നംഗപെണ്‍വാണിഭസംഘം പോലീസ് പിടിയിലായി. മംഗളൂരു കദ്രി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പടവിലെ ഫല്‍റ്റില്‍ പെണ്‍വാണിഭം നടത്തുകയായിരുന്ന സംഘമാണ് പിടിയിലായത്. ഉഡുപ്പി മല്‍പെ സ്വദേശി മഞ്ജുനാഥ് (38), ഹരീഷ് (53), ഇടനിലക്കാരി സുജാത (30) എന്നിവരെ കദ്രി പോലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് 2,500 രൂപയും മൊബൈല്‍ Read More …

ഹിമാചലില്‍ അഞ്ചു വയസുകാരിയെ പന്ത്രണ്ടുകാരന്‍ മാനഭംഗപ്പെടുത്തി

ഷിംല: ഹിമാചല്‍പ്രദേശില്‍ അഞ്ചു വയസുകാരിയെ പന്ത്രണ്ടുകാരന്‍ മാനഭംഗപ്പെടുത്തി. ഹിമാചലിലെ ഷിംലയ്ക്കു സമീപം ധാലിയിലാണ് സംഭവം. കൂലിവേലക്കാരായ നേപ്പാള്‍ ദന്പതികളുടെ മകളാണ് മാനഭംഗത്തിനിരയായത്. ഇവര്‍ ജോലി ചെയ്തിരുന്ന ഭൂ ഉടമയുടെ മകനാണ് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ മാതാപിതാകളുടെ പരാതിയെ തുടര്‍ന്നു പോലീസ് പോസ്‌കോ പ്രകാരം കേസെടുത്തു. കുട്ടിയെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കിയെന്നും ഇതിന്റെ ഫലത്തിനായി കാത്തിരിക്കുകയാണെന്നും Read More …

വന്‍ പെണ്‍വാണിഭ സംഘം പിടിയില്‍: അറസ്റ്റിലായവരില്‍ ഉന്നതരും

ഔറംഗാബാദ: മാളിലെ രണ്ട് സ്പാകളില്‍ പോലീസിന്റെ പ്രത്യേക സ്‌ക്വാഡ് നടത്തിയ റെയ്ഡില്‍ 18 പേരടങ്ങിയ വന്‍ പെണ്‍വാണിഭ സംഘം പിടിയിലായി. തായ്‌ലാന്‍ഡ് സ്വദേശികളായ 9 യുവതികള്‍, രണ്ട് പിമ്ബുകള്‍, 3 ഇടപാടുകാര്‍, രണ്ട് വനിതാ മാനേജര്‍മാര്‍, രണ്ട് വനിതാ ജീവനക്കാര്‍ തുടങ്ങിയവരാണ് പിടിയിലായത്.   പിടിയിലായ മൂന്ന് ഇടപാടുകാരില്‍ ഒരാള്‍ പ്രമുഖ മരുന്ന് കമ്ബനിയിലെ ഉന്നത Read More …

മകളെ മാനഭംഗപ്പെടുത്തി ഗര്‍ഭിണിയാക്കിയ പിതാവിന് 43 വര്‍ഷം ജയില്‍ ശിക്ഷ

ചെന്നൈ : 14 കാരിയായ മകളെ പല തവണയായി മാനഭംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ 48 കാരന് 43 വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്ക് വിധിച്ചു. തമിഴ്‌നാട്ടിലെ കോടതിയാണ് അത്യപൂര്‍വമായ ശിക്ഷ വിധിച്ചത്. ജഡ്ജ് ജസീന്താ മാര്‍ട്ടിനാണ് വിധി പ്രസ്താവിച്ചത്. 2013ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ അമ്മ പിതാവിനെതിരെ പരാതി നല്‍കുകയായിരുന്നു. നിരവധി തവണ Read More …

ഭാര്യയുടെ അവിഹിത ബന്ധത്തിന് നാട്ടുകാര്‍ പ്രാകൃതമായ ശിക്ഷ നല്‍കിയത് ഭര്‍ത്താവിന്

ധന്‍ബാദ്: ഭാര്യയ്ക്ക് അവിഹിതബന്ധം ഉണ്ടെന്ന് ആരോപിച്ച് നാട്ടുകാര്‍ ശിക്ഷിച്ചത് ഭര്‍ത്താവിനെ . ഭര്‍ത്താവിന്റെ തല ചാണകത്തില്‍ മുക്കിയും കഴുത്തില്‍ ചെരുപ്പ് അണിയിച്ചും ചെണ്ട കൊട്ടി പ്രദേശത്ത് നടത്തിക്കുകയും ചെയ്തു. ജാര്‍ഖണ്ഡിലെ ഒരു ഗ്രാമപഞ്ചായത്ത് ആണ് യുവാവിന് ക്രൂരമായ ശിക്ഷ നല്‍കിയത്. സംഭവത്തില്‍ പരാതിയുമായി ഇരുപത്തിയെട്ടുകാരനായ ഗോപാല്‍ കുമാര്‍ പോലീസിനെ സമീപിച്ചു. പോലീസ് കേസ് അന്വേഷിച്ചുവരികയാണ്. കഴിഞ്ഞദിവസം Read More …

തൃണമൂല്‍ കാട്ടാളത്തം: സിപിഐ എം പ്രവര്‍ത്തകയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

കൊല്‍ക്കത്ത:   ബംഗാളില്‍ തൃണമൂലുകാര്‍ സിപിഐ എം പ്രവര്‍ത്തകയെ കൂട്ടബലാത്സംഗംചെയ്ത് കൊന്നു. ദക്ഷിണ ദിനാജ്പുര്‍ ജില്ലയിലെ ലോഹാഗിലാണ് സംഭവം. ഭര്‍ത്താവ് കേരളത്തില്‍ ജോലിചെയ്യുന്നതിനാല്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന നാല്‍പ്പത്തിരണ്ടുകാരിയെയാണ് കൊലപ്പെടുത്തിയത്. ബുധനാഴ്ച രാത്രി അക്രമികള്‍ വീട്ടില്‍ അതിക്രമിച്ച് കടക്കുകയായിരുന്നു. സിപിഐ എമ്മിന്റെയും ജനാധിപത്യ മഹിളാ അസോസിയേഷന്റെയും സജീവപ്രവര്‍ത്തകയായിരുന്നു. ഭര്‍ത്താവെത്തിയശേഷം മൃതദേഹം സംസ്‌കരിക്കും. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പൊലീസ് Read More …

ബാഗില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി ; സംഭവത്തില്‍ ദുരൂഹത

മുംബൈ: യുവതിയുടെ മൃതദേഹം ബാഗിലാക്കി ഉപേക്ഷിച്ച നിലയില്‍. മുംബൈയിലെ ജൂഹൂബീച്ചില്‍ നിന്നാണ് ഇരുപത് വയസ് പ്രായം തോന്നിക്കുന്ന മൃതദേഹം കണ്ടത്. വലിയ ബാഗ് കണ്ട പ്രദേശവാസികള്‍ പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് എത്ര ദിവസം പഴക്കമുണ്ടെന്ന് പറയാന്‍ സാധിക്കില്ല. കറുപ്പും പച്ചയും ചേര്‍ന്ന വസ്ത്രം ധരിച്ച യുവതിയുടെ Read More …

ഭര്‍ത്താവിനെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കിലിട്ട സ്ത്രീ 13 വര്‍ഷത്തിന് ശേഷം പിടിയില്‍

മുംബയ്: 13 വര്‍ഷം മുമ്പേ ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹം സെപ്റ്റിക് ടാങ്കിലിട്ട സ്ത്രീ പൊലീസ് പിടിയില്‍.  വേശ്യാലയം നടത്തിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത ഫരിദാ ഭാരതി എന്ന സ്ത്രീയെ ചോദ്യം ചെയ്തപ്പോളാണ് ഭര്‍ത്താവടക്കം നിരവധി പേരെ കൊല ചെയ്ത വിവരം പുറം ലോകം അറിഞ്ഞത്. സ്ത്രീയുടെ വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ നിന്നും ഭര്‍ത്താവിന്റെ അസ്ഥികൂടം പൊലീസ് Read More …