വിരുന്ന് കഴിഞ്ഞ് മടങ്ങും വഴി റെയില്‍പാളത്തില്‍ ഷോക്കേറ്റ് 16കാരിക്ക് ദാരുണാന്ത്യം; കൊലപാതകമാണെന്നും സംശയം
കെന്റ്: റെയില്‍വേ പാളത്തില്‍ വീണ് ഷോക്കടിച്ച് 16 കാരിക്ക് ദാരുണാന്ത്യം. തെയ ഗ്രേസ് പീബിള്‍സ് എന്ന പെണ്‍കുട്ടിയാണ് ദാരുണമായി മരിച്ചത്. ഇക്കഴിഞ്ഞ ജുലൈ 27 നാണ് സംഭവം. സുഹൃത്തുക്കളോടൊപ്പം ചൊവ്വാഴ്ച രാത്രി 11 മണിയോടെ രാത്രി വിരുന്ന് കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴി തെയ സ്‌റ്റേഷനിലെ ടോയ്‌ലെറ്റില്‍ കയറിയിരുന്നു. എന്നാല്‍ സുഹൃത്തുക്കള്‍ തെയയെ കാത്തുനില്‍ക്കാന്‍ കൂട്ടാക്കാതെ Read More …
