എടിഎം വാഹനവുമായി മുങ്ങിയ ഡ്രൈവര്‍ അറസ്റ്റില്‍

ബംഗളൂരു: ബംഗളൂരുവിലെ ടിന്‍ ഫാക്ടറിക്ക് സമീപത്തുനിന്ന് തിങ്കളാഴ്ച രാത്രിയാണ് ഇയാള്‍ പിടിയിലായത്. ഡൊമിനിക്കിന്റെ ഭാര്യ എവ്‌ലിന്‍ തിങ്കളാഴ്ച രാവിലെ അറസ്റ്റിലായിരുന്നു. ഇവരില്‍ നിന്ന് 79 ലക്ഷം രൂപയും ഇവരില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. ബംഗളൂരു ക്രൈംബ്രാഞ്ച് പോലീസിന്റെയും ഭീകരവിരുദ്ധ സേനയുടെയും നേതൃത്വത്തിലായിരുന്നു അന്വേഷണം നടത്തിയത്. ബംഗളൂരുവിലെ ഉപ്പാരപ്പെട്ടിലെ കെജി റോഡില്‍ കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം.   കെജി Read More …

അശ്ലീല ചിത്രങ്ങള്‍ അയച്ച പ്ലസ്ടു അധ്യാപകനെ പിടികൂടി

മലപ്പുറം: കഌസിലെ പെണ്‍കുട്ടികള്‍ക്ക് വാട്‌സപ്പിലൂടെ സ്വന്തം നഗ്‌നചിത്രങ്ങള്‍ കൈമാറിയ +2 അദ്ധ്യാപകനെ പിടികൂടി. തിരൂര്‍ കൂട്ടായി എംഎംഎം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ അദ്ധ്യാപകനും തിരുന്നാവായ സ്വദേശിയുമായ രാജേഷ് കുമാറി(38 )നെയാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ചേര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. ഈ അദ്ധ്യാപകന്‍ പെണ്‍കുട്ടികള്‍ ഒരുക്കിയ വലയില്‍ കുടുങ്ങുകയായിരുന്നു. ക്ലാസിലും, പുറത്തും പെണ്‍കുട്ടികളെ ശല്യപ്പെടുത്തിയിരുന്ന Read More …

സ്വര്‍ണ വില കൂടി

കൊച്ചി: സ്വര്‍ണ വിലയില്‍ വര്‍ധന. പവ് 80 രൂപ വര്‍ധിച്ച് 22,320 രൂപയിലെത്തി. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,790 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. തിങ്കളാഴ്ച പവന് 160 രൂപ കുറഞ്ഞിരുന്നു.

ഔഡീഷ്യ ബാങ്കില്‍ നിന്ന് കവര്‍ന്നു

ഭുവനേശ്വര്‍: ഒഡീഷയിലെ ബാങ്കില്‍ നിന്ന് 1.15 കോടി രൂപ കവര്‍ന്നു. അസാധുവാക്കപ്പെട്ട 500,1000 നോട്ടുകളാണ് കവര്‍ന്നത്. ദെങ്കാനലിലെ ഒഡീഷ്യ ഗ്രാമ്യ ബാങ്കിലാണ് കവര്‍ച്ച. രണ്ടു ദിവസത്തെ അവധിക്ക് ശേഷം ബാങ്ക് തുറന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. സ്‌ടോംഗ് റൂമിന്റെ വാതില്‍ തകര്‍ത്താണ് മോഷണം. 8.85 കോടി രൂപ ബാങ്കിലുണ്ടായിരുന്നെങ്കിലും 1.15 കോടി മാത്രം മോഷണം നടന്നതില്‍ Read More …

നിരന്തര വഴക്കിനൊടുവില്‍ ഭാര്യയെ കൊലപ്പെടുത്തി

കൊച്ചി: മുളവുകാട് പോഞ്ഞിക്കര ബോട്ട് ജെട്ടിക്ക് സമീപം താമസിക്കുന്ന നുസൈബയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വീട്ടില്‍ നിന്നും ഭര്‍ത്താവ് അഷ്‌റഫ് മുങ്ങി. പോര്‍ട്ട് ട്രസ്റ്റ് ജോലിക്കാരനായ അഷ്‌റഫ് ഞായറാഴ്ച വീട്ടില്‍ ചെന്നപ്പോള്‍ രാത്രി വൈകുവോളം വഴക്കിട്ടിരുന്നു. ഭാര്യയുമായി സ്ഥിരമായി വഴക്കിടാറുണ്ട് ഇദ്ദേഹം. തുടര്‍ന്നാണ് നുസൈബയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം Read More …

ക്രൈംബ്രാഞ്ച് അന്വേഷിക്കും.

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ഥി നജീബിനെ കാണാതായ സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഡല്‍ഹി പോലീസാണ് കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയത്. ഒക്ടോബര്‍ 15 മുതലാണ് നജീബിനെ കാണാതായത്. ഹോസ്റ്റല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 20 ലേറെ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് നജീബിനെ മര്‍ദിച്ചുവെന്നും ഇതിനു പിന്നാലെയാണ് ഇയാളെ കാണാതായതെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നവംബര്‍ 14,15 തീയതികളില്‍ Read More …

9 മാസത്തിനിടെ 1163 ബലാത്സംഗക്കേസുകള്‍

തിരുവനന്തപുരം: കഴിഞ്ഞ 9 മാസത്തിനിടെ കേരളത്തില്‍ 1163 ബലാത്സംഗക്കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് ബലാത്സംഗക്കേസുകളുംസ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും ഒരോ ദിവസവും കൂടി വരുകയാണെന്നതിന്റെ ഞെട്ടിക്കുന്ന തെളിവുകളാണ് ഈ പുതിയ കണക്കുകള്‍.വടക്കഞ്ചേരി പീഡന വെളിപ്പെടുത്തലിനും വിവാദങ്ങള്‍ക്കുമിടയിലാണ് ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത് വന്നിരിക്കുന്നത്. ഏറ്റവും കൂടുതല്‍ അതിക്രമങ്ങള്‍ നടന്നത് തലസ്ഥാനത്താണ്. നഗരത്തിനേക്കാള്‍ ഗ്രാമങ്ങള്‍ അതിക്രമങ്ങള്‍ കൂടുതലായി കാണുന്നു. നഗരപരിധിയില്‍ 54 Read More …

ജയന്തന്റെ അറസ്റ്റ് നീളാന്‍ സാധ്യത

തൃശ്ശൂര്‍: വടക്കാഞ്ചേരി പീഡനക്കേസിലെ . സാഹചര്യ തെളിവുകളും മറ്റ് ശാസ്ത്രീയ തെളിവുകളും പരിശോധിച്ച ശേഷമേ ഏതെങ്കിലും തരത്തിലുള്ള നടപടി ഉണ്ടാവൂ. സംഭവം നടന്ന് രണ്ടു വര്‍ഷത്തിലേറെ ആയതിനാല്‍ തെളിവുകള്‍ കണ്ടെത്തുക എന്നത് ദുഷ്‌കരമാണെന്നാണ് പോലീസ് കരുതുന്നത്. മാത്രമല്ല, കോടതില്‍ പരാതിക്കാരി നല്‍കിയ മൊഴി നിലനില്‍ക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ സാഹചര്യ തെളിവുകളാണ് പോലീസ് ആശ്രയിക്കുന്നത്. ടെലഫോണ്‍ Read More …