സിപിഐയില്‍ കുത്തിത്തിരിപ്പുണ്ടാക്കാന്‍ നോക്കേണ്ടെന്ന് പന്ന്യന്‍ രവീന്ദ്രന്‍
തിരുവനന്തപുരം: തോമസ് ചാണ്ടി വിഷയത്തില്‍ സിപിഐയില്‍ ഭിന്നതയുണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം വേണ്ടെന്ന് പാര്‍ട്ടി ദേശീയ സെക്രട്ടറിയേറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍. തോമസ് ചാണ്ടിയുടെ രാജി സംബന്ധിച്ച സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ.ഇ.ഇസ്മയിലിന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്നും പന്ന്യന്‍ പറഞ്ഞു.വെള്ളിയാഴ്ച ചാനലുകള്‍ക്കു നല്‍കിയ അഭിമുഖങ്ങള്‍ക്കിടെയാണ് മന്ത്രിമാരുടെ മന്ത്രിസഭായോഗ ബഹിഷ്‌കരണത്തിനെതിരെ എതിര്‍പ്പറിയിച്ച് ഇസ്മയില്‍ രംഗത്തെത്തിയത്. സിപിഐയിലെ എല്ലാവരും അറിഞ്ഞല്ല Read More …
