മന്ത്രിസഭാ യോഗത്തില്‍ നിന്ന് സിപിഐ വിട്ടുനിന്നതിനെ തള്ളി സിപിഎം കേന്ദ്ര നേതൃത്വവും
ന്യൂഡല്‍ഹി : സിപിഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനിന്നതിനെ തള്ളി സിപിഎം കേന്ദ്ര നേതൃത്വവും രംഗത്ത്. സിപിഐയുടേത് അസാധാരണ നടപടിയെന്ന് അവയ്‌ലബിള്‍ പി.ബി വിലയിരുത്തി. സിപിഎമ്മിന്റെ നിലപാട് കോടിയേരി സിപിഐയെ അറിയിക്കും. സിപിഐ രാഷ്ട്രീയപ്രതിസന്ധിയുണ്ടാക്കിയെന്ന് പിണറായി പിബിയില്‍ വ്യക്തമാക്കി. തോമസ് ചാണ്ടിയുടെ രാജിയെക്കുറിച്ച് മുഖ്യമന്ത്രി പിബിയെ അറിയിച്ചതിന് പിന്നാലെയാണ് അവയ്‌ലബിള്‍ പി.ബി ചേര്‍ന്ന് നിലപാട് Read More …
