ഗണേഷിനെതിരെ തന്റെ കയ്യില്‍ തെളിവുണ്ട്, കേസെടുക്കണമെന്ന് ബിജു രാധാകൃഷ്ണന്‍.
തിരുവനന്തപുരം: മുന്‍ മന്ത്രിയും എംഎല്‍എയുമായ ഗണേഷിനെതിരെ ഗുരുതര ആരോപണങ്ങളുയര്‍ത്തി പ്രതി ബിജു രാധാകൃഷ്ണന്‍. ഗണേഷ്‌കുമാറിനെതിരെ കേസെടുക്കണമെന്ന് പ്രതി ആവശ്യപ്പെട്ടു.. ഗണേഷിനെതിരെ സിഡി അടക്കമുള്ള തെളിവുകള്‍ തന്റെ പക്കലുണ്ട്. ഇവ അന്വേഷണ സംഘത്തിനു കൈമാറാന്‍ താന്‍ തയാറാണ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തന്നെ ബലിയാടാക്കുകയായിരുന്നു. രശ്മിക്കേസില്‍ പ്രതിയാക്കിയത് അതിനുവേണ്ടിയാണെന്നും ബിജു ആരോപിച്ചു. അതേസമയം, പുതിയ ആരോപണവുമായി സരിത Read More …
