കുഞ്ഞാലിക്കുട്ടിയുടെ വിജയം 171038 വോട്ടിന്റെ ഭൂരിപക്ഷത്തിന്
മലപ്പുറം: 171038 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യു ഡി എഫ് സ്ഥാനാര്‍ഥി പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചു. 1.94 ലക്ഷം വോട്ടിന്റെ അന്തരിച്ച ഇ അഹമ്മദ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേടിയ ഭൂരിപക്ഷത്തിലെത്താന്‍ കഴിഞ്ഞില്ലെങ്കിലും മിന്നുന്ന വിജയമാണ് കുഞ്ഞാലിക്കുട്ടി നേടിയത്. ഒന്‍പതു ലക്ഷത്തി മുപ്പത്തിയാറായിരം വോട്ടുകള്‍ പോള്‍ ചെയ്തപ്പോള്‍ 515325 വോട്ടുകളാണ് കുഞ്ഞാലിക്കുട്ടി Read More …
