പി കെ കുഞ്ഞാലിക്കുട്ടി പത്രിക നല്കി
മലപ്പുറം: മലപ്പുറംലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ പി കെ കുഞ്ഞാലിക്കുട്ടി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ്, ഇ ടി മുഹമ്മദ് എം പി, ഡി സി സി പ്രസിഡന്റ് വി വി പ്രകാശ് തുടങ്ങിയവര്‍ക്കൊപ്പമെത്തിയാണ് വരണാധികാരി അമിത് മീണയ്ക്ക് പത്രിക നല്കിയത്. രാവിലെ പാണക്കാടെത്തി ലീഗ് സംസ്ഥാന അധ്യക്ഷന്‍ Read More …
