യുവതിയുടെ നഗ്‌നത പകര്‍ത്തി ഡോക്ടര്‍
മലപ്പുറം: പ്രസവ മുറിയില്‍ മൊബൈലുമായി കയറിയ പുരുഷ ഡോക്ടര്‍ സ്ത്രീകളുടെ നഗ്‌നത പകര്‍ത്തിയതായി പരാതി. ഗൈനക്കോളജിസ്റ്റ് അല്ലാത്ത ഡോക്ടര്‍ പ്രസവിച്ച് കിടക്കുന്ന യുവതിയുടെ മേലുണ്ടായിരുന്ന തുണി മാറ്റി അനാവശ്യമായി പരിശോധിച്ചെന്നും പരാതിയില്‍ പറയുന്നു. ഇത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ ഡോക്ടര്‍ ശകാരിച്ചെന്നും മഞ്ചേരി പോലിസില്‍ നല്‍കിയ പരാതിയിലുണ്ട്.മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ആശുപത്രിയുടെ ഉടമസ്ഥനും ഡോക്ടറുമായ Read More …
