സൗദിയില്‍ കനത്ത മഴ
സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുന്നു. അസീര്‍ പ്രവിശ്യയില്‍ ഒരാള്‍ മരിച്ചു. പലയിടങ്ങളിലും റോഡ് ഒലിച്ചുപോയത് കാരണം ഗതാഗതം സ്തംഭിച്ചു. മഴ ശക്തമായതോടെ പല മേഖലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്. സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലെ പ്രധാന നഗരങ്ങളായ ദമാം ജുബൈല്‍, അല്‍ അഹ്‌സ എന്നിവിടങ്ങളില്‍ കഴിഞ്ഞ രണ്ട് ദിവസമായ ശക്തമായ മഴ Read More …
