പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ്
ഗുഡ്ഗാവ്: പശുക്കടത്തിന്റെ പേരില്‍ യുവാക്കളെ ക്രൂരമായി മര്‍ദ്ദിക്കുകയും പോലീസ് കേസെടുക്കുകയും ചെയ്ത സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ്. സോഹ്ന പോലീസ് സ്റ്റേഷനിലാണ് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പോലീസുകാരനെ കൂടാതെ ഗോരക്ഷാ സംഘത്തിലെ അംഗത്തിനെതിരെയും കേസെടുത്തിട്ടുണ്ട്. 2015 സപ്തംബര്‍ 19നായിരുന്നു കേസിനാസ്പദമായ സംഭവം. അന്നേദിവസം ഗോരക്ഷാ സംഘം അംഗമായ ഹര്‍പാലിന്റെ നേതൃത്വത്തില്‍ ഒരു Read More …
