നിയന്ത്രണങ്ങള്‍ തുടരുന്നത് എന്തുകൊണ്ട്
ന്യൂ ഡല്‍ഹി : നോട്ട് നിരോധനത്തില്‍ സമയ പരിധി അവസാനിച്ചിട്ടും നിയന്ത്രണങ്ങള്‍ പിന്‍വലിക്കാത്തതെന്തെന്ന് മുന്‍ ധനകാര്യ മന്ത്രിയും കോണ്‍ഗ്രസ്സ് നേതാവുമായ പി. ചിദബരം. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ യാണ് ചിദംബരം ഇക്കാര്യം വെളിപ്പെടുത്തിയത്. ഡിസംബര്‍ 30 വരെ നോട്ട് നിരോധനം ഏര്‍പ്പെടുത്തിയത്. എന്നിട്ടും പണം പിന്‍വലിക്കാനുള്ള നിയന്ത്രണങ്ങള്‍ തുടരുകയാണ്. ജനുവരി 2 മുതല്‍ എല്ലാ Read More …
