റെയില്‍വെ ട്രാക്കില്‍ 500 രൂപയുടെ പുതിയ നോട്ടുകെട്ടുകള്‍
കോഴിക്കോട്: റെയില്‍വെ ട്രാക്കില്‍ പുതിയ 500 രൂപയുടെ നോട്ടുകെട്ടുകള്‍ കണ്ടെത്തി. കോഴിക്കോട് ടൗണ്‍ പോലീസ് സ്റ്റേഷന് സമീപമുള്ള ട്രാക്കില്‍ പുതിയ 500 രൂപയുടെ നോട്ടുകളാണ് തിങ്കളാഴ്ച രാവിലെ കണ്ടെത്തിയത്. റെയില്‍വെ ജീവനക്കാരന്‍ തീവണ്ടിപ്പാളം പരിശോധിക്കുന്നതിനിടെയാണ് ട്രാക്കില്‍ നോട്ട്‌കെട്ട് കണ്ടെത്തിയത്. തുടര്‍ന്ന് അദ്ദേഹം റെയില്‍വേ അധികൃതരെ വിവരം അറിയിക്കുകയും റെയില്‍വെ കീമാനും ആര്‍.പി.എഫ് അധികൃതരും ചേര്‍ന്ന് നോട്ടുകെട്ട് Read More …
