സിപിഎം കേന്ദ്ര ആസ്ഥാനത്തേക്ക് ബിജെപി മാര്‍ച്ച്
കേരളത്തില്‍ സിപിഐ(എം) പ്രവര്‍ത്തകര്‍ ബി.ജെ.പി പ്രവര്‍ത്തകരെ ആക്രമിക്കുകയാണെന്ന് ആരോപിച്ച് ഇന്ന് ദില്ലിയിലെ സിപിഐ(എം) കേന്ദ്ര ആസ്ഥാനമായ എ.കെ.ജി ഭവനിലേക്ക് ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തും. ബി.ജെ.പി ദില്ലി അധ്യക്ഷന്‍ സതീഷ് ഉപാധ്യായയുടെ നേതൃത്വത്തില്‍ സംസ്ഥാന സമിതി ഓഫീസില്‍ നിന്ന് രാവിലെ 11നാണ് മാര്‍ച്ച് . ബി.ജെ.പിയുടെ ദക്ഷിണേന്ത്യന്‍ ഘടകത്തിന്റെയും പട്ടികജാതി മോര്‍ച്ചാ പ്രവര്‍ത്തകരുടേയും നേതൃത്വത്തിലാണ് Read More …
