സ്വാശ്രയ വിഷയം സര്‍ക്കാര്‍ പകച്ചുനില്‍ക്കുന്നു
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധനവില്‍ പ്രതിഷേധിച്ച് യുഡിഎഫ് സമരം തെരുവിലേയ്ക്ക് വ്യാപിപ്പിച്ചു. സെക്രട്ടറിയേറ്റിലേയ്ക്ക് യുഡിഎഫ് നടത്തിയ മാര്‍ച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. സ്വാശ്രയ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ആശയക്കുഴപ്പത്തില്‍ പകച്ചുനില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. മാനേജ് മെന്റുകള്‍ക്ക് തോന്നിയ പോലെ ഫീസ് വാങ്ങാനുള്ള സാഹചര്യമാണ് സര്‍ക്കാര്‍ ഒരുക്കികൊണ്ടിരിക്കുന്നത്. അടുത്ത വര്‍ഷം ഫീസ് Read More …
