പാക് സൈബര്‍ ആക്രമണം; മുംബൈ ലോ കോളജ് വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

മുംബൈ: മുംബൈ ഗവണ്‍മെന്റ് ലോ കോളജിന്റെ വെബ്‌സൈറ്റ് പാക്കിസ്ഥാന്‍ ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തു. അതിര്‍ത്തിയില്‍ ഇന്ത്യയുടെ മിന്നല്‍ ആക്രമണത്തിനുള്ള മറുപടിയെന്ന നിലയിലാണ് സൈറ്റ് ഹാക്ക് ചെയ്തിരിക്കുന്നത്. വെബ്‌സൈറ്റിന്റെ ഹോം പേജില്‍ പാക്കിസ്ഥാനില്‍നിന്നുള്ളവരാണ് ഹാക്ക് ചെയ്തതെന്ന് അവകാശപ്പെടുന്നു. ഭീഷണി സന്ദേശവും മുഖ പേജില്‍ നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച വൈകുന്നേരമാണ് സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടവിവരം അറിയുന്നത്. സൈറ്റ് തിരികെപ്പിടിക്കാനുള്ള ശ്രമങ്ങള്‍ Read More …

ആര്‍.എസ്.എസ്സിന് കാക്കി ട്രൗസര്‍ ചരിത്രമായി

നാഗ്പൂര്‍: 90 വര്‍ഷത്ത പാരമ്ബര്യം ചരിത്രമാക്കി ആര്‍.എസ്.എസ് ഗണവേഷം ഇന്നു മുതല്‍ പാന്റിലേക്ക് മാറും. വിജയദശമി ദിനത്തില്‍ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത് കാക്കി ട്രൗസറിന് പകരം തവിട്ട് പാന്റ് ധരിച്ച് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്നതോടെ പുതിയ വേഷം ഔദ്യോഗികമാകും. നാഗ്പൂരിലെ റെഷിംബാഗ് മൈതാനിയില്‍ നടക്കുന്ന വാര്‍ഷിക പരേഡില്‍ പുതിയ വേഷത്തിലാണ് പ്രവര്‍ത്തകര്‍ പങ്കെടുക്കുക. ഗണവേഷമായി Read More …

പരസ്യവിമര്‍ശനവുമായി എം.എം ലോറന്‍സ്

കൊച്ചി: ബന്ധുനിയമന വിവാദത്തില്‍ പരസ്യവിമര്‍ശനവുമായി മുതിര്‍ന്ന സി.പി.എം നേതാവും പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവുമായ എം.എം ലോറന്‍സ് രംഗത്ത്. മന്ത്രി ബന്ധുവിനെ പൊതുമേഖലാ സ്ഥാപനത്തില്‍ നിയമിച്ച നടപടിയില്‍ പാര്‍ട്ടിയും സര്‍ക്കാരും ശക്തമായ നിലപാട് ജനങ്ങളെ ബോധ്യപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സുതാര്യമായി പ്രവര്‍ത്തിക്കാന്‍ സര്‍ക്കാരും പാര്‍ട്ടിയും ബാധ്യസ്ഥമാണ്. സംഭവിക്കാന്‍ പാടില്ലാത്തതാണ് നടന്നിരിക്കുന്നത്. ജാഗ്രത പുലര്‍ത്തണം. ഇനി Read More …

കൗമാരക്കാരനെ തട്ടിക്കൊണ്ടു പോയി 50 കോടി പ്രതിഫലം ചോദിച്ച സംഘം പോലീസ് പിടിയില്‍

ദില്ലി: കൗമാരക്കാരനെ തട്ടിക്കൊണ്ടു പോയി 50 കോടി രൂപ ആവശ്യപ്പെട്ട ഗുണ്ടാ സംഘത്തെ ദില്ലി പോലീസ് ക്രൈം ബ്രാഞ്ച് വിഭാഗം അറസ്റ്റ് ചെയ്തു. സംഘത്തില്‍ മൂന്ന് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. തട്ടിക്കൊണ്ടു പോകലിന് ആസൂത്രണം ചെയ്ത എട്ട് പേര്‍ കൂടി പോലീസ് പിടിയിലാകാനുണ്ടെന്ന് ജോയിന്റ് കമ്മീഷണര്‍ അറിയിച്ചു. ഇടക്കാല പാര്‍ട്ടി പ്രവര്‍ത്തകരും സ്ഥല കച്ചവടക്കാരുമായ Read More …

കൂത്തുപറമ്പില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടേറ്റ് മരിച്ചു

കണ്ണൂര്‍: കൂത്തുപറമ്പ് പത്തിരിയാട് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തി. കുഴിച്ചാല്‍ മോഹനനാണ് മരിച്ചത്. പ്രദേശത്തെ ഒരു കള്ളുഷാപ്പിലാണ് സംഭവമുണ്ടായത്. ഷാപ്പിനുള്ളില്‍ കയറി മോഹനനെ അക്രമികള്‍ ആക്രമിക്കുകയായിരുന്നു.

വ്യക്തിപരമായ ആരോപണങ്ങളുമായി ഹിലരിട്രംപ് പോര് മുറുകുന്നു

മിസൗറി: വ്യക്തിപരമായ ആരോപണങ്ങള്‍ പരസ്പരം ഉന്നയിച്ച് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം സംവാദം മുറുകുന്നു. ആദ്യ സംവാദത്തില്‍ ആഭ്യന്തര കാര്യങ്ങളും രാജ്യത്തിന്റെ പ്രശ്‌നങ്ങളും പാര്‍ട്ടിക്കെതിരെയുള്ള ആരോപണങ്ങളുമായിരുന്നു നിറഞ്ഞു നിന്നത്. ഇതില്‍ നിന്ന് വ്യത്യസ്തമായാണ് രണ്ടാം സംവാദത്തിലെ ആരോപണങ്ങള്‍. ദിവസേന വിവാദങ്ങള്‍ ഉണ്ടാക്കുന്ന ട്രംപിനെ ആ കുരുക്കില്‍ തന്നെ കുടുക്കാനാണ് ഹിലരിയുടെ ലക്ഷ്യം എന്നാല്‍ ബില്‍ ക്ലിന്റന്റെ Read More …

മമ്മൂട്ടിയെ പരിഹസിച്ച പ്രതാപന് തെറി പാങ്കാല

ചെന്നൈ: നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ ഫേസ്ബുക്കില്‍ വളരെ സജീവമായ വ്യക്തിയാണ്. താരപരിവേഷമൊന്നു നോക്കാതെ ശക്തമായ വിമര്‍ശനം ഉന്നയിക്കുകയും ചെയ്യും അദ്ദേഹം. അത്തരത്തില്‍ മമ്മൂട്ടിയെ കളിയാക്കിയാണ് ഏതാനും ദിവസമായി പ്രതാപ് പോത്തന്‍ രംഗത്തെത്തിയത്. എന്തായാലും ഈ വിമര്‍ശനം വകവച്ച് കൊടുക്കാന്‍ മമ്മൂട്ടി ഫാന്‍സുകാര്‍ തയ്യാറാല്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തെ പച്ചത്തെറി വിളിച്ചാണ് ചില ആരാധകര്‍ രംഗത്തെത്തിയത്. Read More …

അന്യൻ്റെ കാമുകനെ തട്ടിയെടുക്കാൻ ശ്രമിക്കരുത്,ഈ ഗതി ഉണ്ടാവാം

അവരുടെ മൊബൈലില്‍ നിന്നു കിട്ടിയ ദൃശ്യങ്ങള്‍ അവരുടെ ക്രൂരകൃത്യത്തിന് തെളിവായിട്ടുമുണ്ട്. കൂട്ടുകാരിയുടെ കാമുകനുമായി ചേര്‍ന്ന് പതിനഞ്ചാം ബര്‍ത്ത് ഡേ ആഘോഷം പദ്ധതിയിട്ടതിന്റെ പ്രതികാരം തീര്‍ക്കാനാണ് പെണ്‍കുട്ടികള്‍ പതിനാലുകാരിയെ തല്ലിച്ചതച്ച് കുഴിച്ചുമൂടാന്‍ ഒരുങ്ങിയത്. ബ്രസീലിലെ ട്രിന്‍ഡേഡ് എന്ന സിറ്റിയിലുള്ള ഒരു വീട്ടിലേക്ക് പെണ്‍കുട്ടിയെ വിളിച്ചുവരുത്തി മറ്റുള്ളവര്‍ തടിക്കഷണം കൊണ്ട് തല്ലിച്ചതയ്ക്കുകയായിരുന്നു. കണ്ണുകള്‍ മൂടിക്കെട്ടി കൈകള്‍ പരസ്പരം കെട്ടിവച്ച Read More …