അതിസാഹസികം; ഈ യാത്ര
ന്യൂദല്‍ഹി: കുന്നും മലകളും താണ്ടി തണുപ്പും ചൂടും അനുഭവിച്ച് ഒരു ബസ് യാത്ര. സാഹസിക സഞ്ചാരികളെ മോഹിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയതും സാഹസികവുമായി ബസ് യാത്രക്ക് ജൂണ്‍ രണ്ടാം വാരത്തില്‍ തുടക്കമായി. ദല്‍ഹിയില്‍ നിന്ന് ലേ (ലഡാക്ക്)യിലേക്കാണ് ഈ പുതുമ നിറഞ്ഞതും സംഭവബഹുലവുമായ യാത്ര.ഹിമാലയസാനുക്കളിലേക്ക് യാത്രപോകാന്‍ കൊതുക്കുന്നവര്‍ക്കായാണ് ഹിമാചല്‍ പ്രദേശ് ബസ് കോര്‍പ്പറേഷന്റെ ഈ പുതിയ Read More …
