ജലീലും ശ്രീരാമകൃഷ്ണനും താരങ്ങള്‍
മലപ്പുറം: ജില്ലയിലുടെ രാഷ്ട്രീയ പാതകളില്‍ ഇനി രണ്ടു ഇടതുപക്ഷ എം.എല്‍.എ.മാര്‍ വി.വി.ഐ.പികളായി സഞ്ചരിക്കും. ഡോ.കെ.ടി.ജലീലും പി.ശ്രീരാമകൃഷ്ണനും. യു.ഡി.എഫ് ഭരണകാലത്ത് അഞ്ചു മന്ത്രിമാരുടെ കാറുകള്‍ കറങ്ങി നടന്ന മലപ്പുറത്ത് ഇനി മുതല്‍ ഈ രണ്ടു പേര്‍ക്കാകും കാബിനറ്റ് പദവിയുണ്ടാകുക. ജലീല്‍ മന്ത്രിയാകുമെന്ന് ഏറെകുറെ ഉറപ്പായിട്ടുണ്ട്. ശ്രീരാമകൃഷ്ണന്‍ സ്പീക്കറാകുമെന്നാണ് സൂചനകള്‍. നാല് എം.എല്‍.എമാര്‍ മാത്രമുള്ള മലപ്പുറം ജില്ലക്ക് എല്‍.ഡി.എഫ് Read More …
