ലീഗിന് കെട്ടിവെക്കാന്‍ വേലുക്കുട്ടി ആശാരിയുടെ വിഹിതം
മലപ്പുറം: വേലുക്കുട്ടി ആശാരി പി അബ്ദുല്‍ഹമീദ് മാസ്റ്ററെ തേടിയെത്തി. തെരഞ്ഞെടുപ്പിനു കെട്ടിവെക്കാന്‍ വിഹിതം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ ഏല്‍പ്പിച്ചു. ആയിരത്തിലധികം വീടുകള്‍ക്ക് കുറ്റിയടിക്കല്‍ കര്‍മവും സ്ഥല നിര്‍ണയവും നടത്തിയ മോങ്ങം നല്ലേങ്ങല്‍ വേലുക്കുട്ടിക്ക് തലചായ്ക്കാന്‍ സ്വന്തമായി ഒരു വീടില്ലായിരുന്നു. ഈ ദു:ഖം തളംകെട്ടി ജീവിക്കുന്നതിനിടെയാണ് മുസ്‌ലിംലീഗിന്റെ ബൈത്തുറഹ്മ പദ്ധതിയില്‍ വേലുക്കുട്ടിക്ക് വീട് ലഭിച്ചത്. Read More …
