കാന്തപുരവും നരേന്ദ്രമോദിക്കൊപ്പം
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥിയാവുന്ന ലോക സൂഫി ഫോറത്തില്‍ കേരളത്തില്‍ നിന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പങ്കെടുക്കും. വിജ്ഞാന്‍ ഭവനില്‍ വ്യാഴാഴ്ച വൈകിട്ടാണ് സമ്മേളനം നടക്കുക. ഉദ്ഘാടന വേദിയില്‍ മോദിക്കൊപ്പം കാന്തപുരവുമുണ്ടാവും. ഓള്‍ ഇന്ത്യ ഉലമ ആന്റ് മശായിഖ് ബോര്‍ഡ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് അഷ്‌റഫ് അധ്യക്ഷത വഹിക്കും ഈജിപ്ത് മുഫ്തി Read More …
