വികെസി ബേപ്പൂരില്‍
കോഴിക്കോട്: ബേപ്പൂരില്‍ എം മെഹബൂബിനെ മാറ്റി വികെസി മമ്മദ് കോയയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനം. എളമരം കരീം മല്‍സരിക്കേണ്ടെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചതിനെ തുടര്‍ന്ന് പകരം പേര് നിര്‍ദേശിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ കോഴിക്കോട് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് എം മെഹബൂബിനെയാണ് ജില്ലാ കമ്മിറ്റി നിര്‍ദ്ദേശിച്ചത്. ഇതിനെതിരെ മണ്ഡലത്തില്‍ നിന്നും എതിര്‍പ്പും ഉയര്‍ന്നു. തുടര്‍ന്ന് മറ്റൊരാളെ നിര്‍ദ്ദേശിക്കാന്‍ ജില്ലാ Read More …
