സഹനത്തിലൂടെയുള്ള പരിവര്‍ത്തനമാണ് ഈദുല്‍ അക്്ബര്‍-ഇബ്രാഹിമുല്‍ ഖലീലുല്‍ ബുഖാരി

പ്രവാചക കുലപതി ഇബ്‌റാഹീം നബി (അ)യുടെയും കുടുംബത്തിന്റെ ത്യാഗ പൂര്‍ണമായ ജീവിതവും ക്ഷമയക്കും സഹനത്തിനുമൊടുവില്‍ മാനവ ചരിത്രത്തെത്തന്നെ പരിവര്‍ത്തിപ്പിച്ച മുന്നേറ്റങ്ങളും ഓര്‍മിപ്പിക്കുന്നതാണ് ബലി പെരുന്നാളെന്ന് കേരള മുസ്്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിമുല്‍ ഖലീലുല്‍ ബുഖാരി തങ്ങള്‍ പറഞ്ഞു. സ്രഷ്ടാവിന്റെ പ്രീതിക്കായി സമര്‍പ്പിച്ചവര്‍ക്ക് ലഭിക്കുന്ന അറ്റമമില്ലാത്ത സൗഭാഗ്യങ്ങളുടെ പാഠവും ഈദുല്‍ അക്ബറിലുണ്ട്.കാല്‍ കോടിയോളം Read More …

മലപ്പുറത്ത് ഒരു കോവിഡ് മരണം കൂടി

മലപ്പുറം-ജില്ലയില്‍ ഒരാള്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു.തേഞ്ഞിപ്പലം പള്ളിക്കല്‍ സ്വദേശി കൊടിയപറമ്പ് ചെര്‍ങ്ങോടന്‍ കുട്ടിഹസന്‍ (67) ആണ് മരിച്ചത്. കൊണ്ടോട്ടി മല്‍സ്യമാര്‍ക്കറ്റില്‍ ഏജന്റായ ഇയാളുടെ മകന് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്നാണ് കുട്ടിഹസനും രോഗബാധിതനായത്. 25 ന് മഞ്ചേരി മെഡിക്കല്‍ കോളേജിലെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെയാണ് മരിച്ചത്. പ്രമേഹം,രക്തസമ്മര്‍ദ്ദം,ഹൃദ് രോഗം തുടങ്ങിയ അസുഖങ്ങള്‍ ഉണ്ടായിരുന്നതായി Read More …

പി.കെ.കുഞ്ഞാലികുട്ടി നല്‍കുന്നത് പത്ത് ലക്ഷം രൂപയുടെ കിറ്റുകള്‍

മലപ്പുറം-കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പി.കെ.കുഞ്ഞാലികുട്ടി എം.പി. ആരോഗ്യവകുപ്പിന് നല്‍കുന്നത് പത്ത് ലക്ഷം രൂപയുടെ പി.പി.ഇ കിറ്റുകള്‍.മലപ്പുറം ജില്ലയില്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പരിശോധന നടത്തുന്നതിനും ആശുപത്രികളിലും ക്വാറന്റൈന്‍ കേന്ദ്രങ്ങളിലും ഉപയോഗിക്കുന്നതിനുമാണ് ഈ കിറ്റുകള്‍ ഉപയോഗിക്കുക.മലപ്പുറം കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ പി.പി.ഇ കിറ്റുകള്‍ ഏറ്റുവാങ്ങി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ Read More …

മന്ത്രി കടകംപള്ളിസുരേന്ദ്രന്‍ സ്വയം നിരീക്ഷണത്തില്‍

തിരുവനന്തപുരം: ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സ്വയം നിരീക്ഷണത്തിലായി. മന്ത്രിയുടെ ഔദ്യോഗിക വസതിയിലെ ജീവനക്കാരനാണ് ആന്റിജന്‍ പരിശോധനയില്‍ കോവിഡ് കണ്ടെത്തിയത്. മന്ത്രിയും ആന്റിജന്‍ പരിശോധനക്ക് വിധേയനായിരുന്നു. ഫലം നെഗറ്റീവ് ആണ്. എങ്കിലും മുന്‍കരുതല്‍ എന്ന നിലയിലാണ് സ്വയം നീരീക്ഷണത്തില്‍ പോയത്. മന്ത്രിയുടെ വസതിയിലെ എല്ലാ ജീവനക്കാര്‍ക്കും പരിശോധന നടത്തിയിട്ടുണ്ട്.കോവിഡ് ബാധിച്ച ജീവനക്കാരനൊപ്പം Read More …

പി.കെ കുഞ്ഞാലിക്കുട്ടി എം.പി 2000 പി.പി.ഇ കിറ്റുകള്‍ നല്‍കും

മലപ്പുറം: പി.പി.ഇ കിറ്റുകളുടെ ക്ഷാമം മൂലം ടെസ്റ്റുകള്‍ വൈകുന്ന സാഹചര്യത്തില്‍ ഇത് പരിഹരിക്കാന്‍ പി.കെ കുഞ്ഞാലിക്കുട്ടി എം.പി 2000 പി.പി.ഇ കിറ്റുകള്‍ ജില്ലാ ആരോഗ്യവകുപ്പിന് കൈമാറും. മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ കൊണ്ടോട്ടി, മലപ്പുറം, ചേലേമ്പ്ര, പെരുവള്ളൂര്‍ മേഖലയില്‍ കൂടുതല്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി.മണ്ഡലത്തിലെ ജനങ്ങള്‍ വലിയ ആശങ്കയിലാണെന്നും രോഗം കൂടുതല്‍ Read More …

കോവിഡ്: കേരളത്തില്‍ മരണസംഖ്യ കൂടുന്നു

തിരുവനന്തപുരം: കോവിഡ് ബാധ മൂലം മരിക്കുന്നവരുടെ എണ്ണം സംസ്ഥാനത്ത് ഉയരുന്നു. ഇന്ന് നാലു പേര്‍ കൂടി മരിച്ചു. ഇതോടെ കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചവരുടെ എണ്ണം 41 ആയി.പുതുതായി 927 പേര്‍ക്കാണ് രോഗബാധയുണ്ടായത്.ഇതില്‍ 733 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് വൈറസ്ബാധ. 689 പേര്‍ക്ക് രോഗമുക്തി ലഭിച്ചു.തിരുവനന്തപുരം ജില്ലയില്‍ 175 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 107 പേര്‍ക്കും, പത്തനംതിട്ട Read More …

കോവിഡ്: മാനസിക സമ്മര്‍ദ്ദം കൂടുതല്‍ സ്ത്രീകളില്‍

വാഷിംഗ്ടണ്‍: കോവിഡ് രോഗബാധയെ തുടര്‍ന്ന് മരിക്കുന്നവരിലേറെയും പുരുഷന്‍മാരാണെങ്കിലും മഹാമാരിയെ തുടര്‍ന്ന് മാനസിക സമ്മര്‍ദ്ദങ്ങള്‍ അനുഭവിക്കുന്നവരില്‍ കൂടുതലും സ്ത്രീകളാണെന്ന് പഠനം. ടോടല്‍ ബ്രെയിന്‍ എന്ന സ്ഥാപനം വിവിധ രാജ്യങ്ങളില്‍ നടത്തിയ പഠനത്തിലാണ് കോവിഡ് കാലത്ത് മാനസിക സമ്മര്‍ദ്ദം, ആശങ്ക,ഡിപ്രഷന്‍ എന്നിവക്ക് ഇരകളാകുന്നവരിലേറെയും സ്ത്രീകളാണെന്ന് കണ്ടെത്തിയത്. 83 ശതമാനം സ്ത്രീകള്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ്. പുരുഷന്‍മാരില്‍ 36 ശതമാനം Read More …

വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്ക് രാജ്യത്തിന്റെ ആദരം

ന്യുദില്ലി: കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യുവരിച്ച വീരസൈനികര്‍ക്ക് ആദരാജ്ഞകള്‍ അര്‍പ്പിച്ച് രാജ്യം. കാര്‍ഗില്‍ യുദ്ധവിജയത്തിന്റെ വാര്‍ഷികത്തിലാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വീരജവാന്‍മാരുടെ സ്്മരണ പുതുക്കിയത്. ദില്ലയിലെ ദേശീയ യുദ്ധസ്്മാരകത്തില്‍ കേന്ദ്രപ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പുഷ്പചക്രമര്‍പ്പിച്ചു. പ്രതിരോധ സഹമന്ത്രി ശ്രീപദ് യശോ നായിക്, സംയുക്ത സേനാ മേധാവി വിപിന്‍ റാവത്ത്, വിവിധ സേനാ മേധാവികള്‍ എന്നിവരും പുഷ്പചക്രങ്ങള്‍ അര്‍പ്പിച്ചു.ഇന്ത്യന്‍ Read More …