1083 പേര്‍ക്ക് കോവിഡ്; 1021 പേര്‍ക്ക് രോഗമുക്തി മരണം 87 ആയി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1083 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 242 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 135 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 131 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 126 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 97 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ Read More …

അയോധ്യ: കോണ്‍ഗ്രസ് നിലപാടില്‍ ലീഗിന്റെ പ്രതികരണം നാളെ

കോഴിക്കോട്: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിനെ പിന്തുണച്ചു കൊണ്ട് പ്രിയങ്ക ഗാന്ധി ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ പ്രസ്താവനയില്‍ മുസ്്‌ലിം ലീഗിന്റെ പ്രതികരണം നാളെ. കോണ്‍ഗ്രസിന്റെ നിലപാട് ചര്‍ച്ച ചെയ്യുന്നതിനും പ്രതികരിക്കുന്നതിനും നാളെ രാവിലെ പത്തിന് മുസ്്‌ലിം ലീഗ് അടിയന്തിര നേതൃയോഗം ചേരും.രാമക്ഷേത്ര നിര്‍മാണത്തിന് പിന്തുണയുമായി പ്രിയങ്കാഗാന്ധി,മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി കമല്‍നാഥ്,മനീഷ് തിവാരി തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളാണ് രംഗത്തെത്തിയത്. Read More …

കാസര്‍കോട്ട് യുവാവ് നാലു ബന്ധുക്കളെ കൊലപ്പെടുത്തി

കാസര്‍കോട്: ബന്ധുക്കളായ നാലു പേരെ യുവാവ് ദാരുണമായി വെട്ടികൊലപ്പെടുത്തി. കാസര്‍കോട് പൈവളിക കന്യാലയിലാണ് സംഭവം. ഒരു വീട്ടിലെ നാലുസഹോദരങ്ങളാണ് കൊല്ലപ്പെട്ടത്. ബാബു (70),വിട്ടല്‍(60),സദാശിവന്‍(55),ദേവകി (48) എന്നിവരാണ് മരിച്ചത്. ഇവരുടെ സഹോദരി ലക്ഷ്്മിയുടെ മകനായ ഉദയന്‍ (40) ആണ് കൊലപാതകങ്ങള്‍ നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഉദയയുടെ അമ്മ ലക്ഷ്്മിയുടെ ആക്രമിക്കപ്പെട്ടെങ്കിലും ഇവര്‍ ഓടിരക്ഷപ്പെടുകയായിരുന്നു. ഉദയന്‍ മാനസികാരസ്വാസ്ഥമുള്ളയാളാണെന്നാണ് പ്രാഥമിക Read More …

ഡാവിഞ്ചിയും സിംഹവും തമ്മിലെന്താണ് ബന്ധം

തൃശൂര്‍: ഡാവിഞ്ചി സുരേഷിന്റെ കയ്യിലിരിക്കുന്ന സിംഹത്തല കണ്ടാല്‍ ആരും ഒരു ഞെട്ടും. ഒറിജിനല്‍ സിംഹമാണെന്നേ ആദ്യം തോന്നു. അടുത്തു ചെല്ലുമ്പോഴാണ് സുരേഷിന്റെ കരവിരുത് തെളിയുക.ചൂലുകള്‍ ഉപയോഗിച്ച് കരകൗശല വിദ്യകൊണ്ട് സിംഹത്തിന്റെ തലയുണ്ടാക്കിയിരിക്കുകയാണ് തൃശൂര്‍ സ്വദേശിയായ കലാകാരന്‍ ഡാവിഞ്ചി സുരേഷ്.ഈര്‍ക്കിള്‍ ചൂല്, പുല്‍ചൂല് എന്നിവ കൊണ്ടാണ് നിര്‍മാണം. മൂപ്പത് ഈര്‍ക്കിള്‍ ചൂലും പത്തു പുല്‍ചൂലും ചേര്‍ത്തൊരുക്കിയ സിംഹത്തലയില്‍ Read More …

കേരളത്തില്‍ 1169 പേര്‍ക്ക് കൂടി കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് 1169 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 377 പേര്‍ക്കാണ് രോഗബാധ. എറണാകുളം ജില്ലയില്‍ നിന്നുള്ള 128 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 126 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 113 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 70 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 69 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള Read More …

യു.എസില്‍ ടിക്-ടോക് നിരോധിക്കുമെന്ന് ട്രംപ്

വാഷിങ്ടണ്‍: ചൈനീസ് ഉടമസ്ഥതയിലുള്ള ജനപ്രിയ വിഡിയോ ഷെയറിങ് ആപ്പ് ടിക്-ടോക് യു.എസില്‍ നിരോധിക്കുമെന്ന് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ചൈനയുമായുള്ള നയതന്ത്ര ബന്ധം വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ടിക്-ടോക് നിരോധിക്കാന്‍ യു.എസ് ഒരുങ്ങുന്നത്. നേരത്തെ, ടിക്-ടോക് ഉള്‍പ്പെടെ 59 ചൈനീസ് ആപ്പുകള്‍ ഇന്ത്യയില്‍ നിരോധിച്ചിരുന്നു. ഉടന്‍ തന്നെ ടിക്-ടോക് നിരോധിച്ച്‌ ഉത്തരവിറക്കുമെന്ന് ഡോണള്‍ഡ് ട്രംപ് വെള്ളിയാഴ്ച രാത്രി മാധ്യമപ്രവര്‍ത്തകരോട് Read More …

കോവിഡ് വ്യാപനം: നിയന്ത്രണങ്ങളുമായി ജനം സഹകരിക്കണം; മന്ത്രി ടി.പി രാമകൃഷ്ണന്‍

വയനാട്: കോവിഡ് വ്യാപനം രൂക്ഷമായി വരുന്ന സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങളുമായി ജനം പൂര്‍ണമായി സഹകരിക്കണമെന്ന് തൊഴില്‍- എക്‌സൈസ് വകുപ്പു മന്ത്രി ടി.പി രാമകൃഷ്ണന്‍ അഭ്യാര്‍ഥിച്ചു. അസൗകര്യങ്ങള്‍ സ്വാഭാവികമാണ്. സാഹചര്യങ്ങളുടെ പ്രത്യേകത മനസ്സിലാക്കി എല്ലാവരും സഹകരിച്ചാലേ പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാനാകൂ. കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും യോജിച്ചു നില്‍ക്കുന്ന ഘട്ടമാണിത്. വയനാട്ടിലും ഈ യോജിപ്പ് നല്ലതു Read More …

സ്വകാര്യ ബസുകള്‍ ഓടില്ല : ദീര്‍ഘദൂര സര്‍വീസുകള്‍ നിര്‍ത്തി കെഎസ്‌ആര്‍ടിസിയും

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മുതല്‍ സ്വകാര്യ ബസുകള്‍ ഓടില്ല.ഏതാണ്ട് പതിനായിരത്തോളം ബസ്സുകളാണ് അനിശ്ചിതകാലത്തേക്ക് നിരത്തില്‍ നിന്നും ഒഴിയുന്നതായി വെളിപ്പെടുത്തി സര്‍ക്കാരിന് ജി.ഫോം സമര്‍പ്പിച്ചത്.ഇന്നുമുതല്‍ ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചു. കണ്ടെയ്‌ന്‍മെന്‍റ് സോണുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിനെ എതിര്‍പ്പിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം മാറ്റിയത്.കോവിഡിനെ തുടര്‍ന്ന് യാത്രക്കാര്‍ വന്‍തോതില്‍ കുറഞ്ഞതോടെ Read More …