നടിയെ ആക്രമിച്ച കേസ്: വിചാരണയ്ക്ക് മൂന്നു മാസം കൂടി നല്‍കണമെന്ന് വിചാരണ കോടതി ജഡ്ജി
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി ജഡ്ജി സുപ്രീം കോടതിയില്‍. കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ മൂന്നു മാസം കൂടി സാവകാശം നല്‍കണമെന്നാണ് ജഡ്ജിയുടെ ആവശ്യം. ഹര്‍ജി കോടതി ബുധനാഴ്ച പരിഗണിച്ചേക്കും. ജനുവരി അവസാന ആഴ്ചയില്‍ സുപ്രീം കോടതി നല്‍കിയ ഉത്തരവ് പ്രകാരം ആറു മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമായിരുന്നു. ഇതനുസരിച്ച് ഈ മാസം അവസാനം വിധി Read More …
