ദില്ലി കലാപം ബി.ജെ.പി നേതാക്കളുടെ കൊലവിളിയുടെ ഫലമെന്ന് തെളിഞ്ഞു-കുഞ്ഞാലികുട്ടി എം.പി.

ന്യുദില്ലി: നിരവധി പേര്‍ക്ക് ജീവനും സമ്പത്തും നഷ്ടമായ ദില്ലി കലാപം തിരഞ്ഞടുപ്പ് പ്രചാരണത്തിനിടെ ബിജെപി നേതാക്കള്‍ നടത്തിയ കൊലവിളിയുടെ തുടര്‍ച്ചയായുണ്ടായതാണെന്ന ന്യൂനപക്ഷ കമ്മീഷന്റെ റിപ്പോര്‍ട്ട് ഗൗരവകരമാണന്ന് പി.കെ കുഞ്ഞാലികുട്ടി എം.പി. മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകന്റെ നേതൃതത്തിലുള്ള ഒമ്പതംഗ വസ്തുതാന്യേഷണ കമ്മറ്റിയുടെ കണ്ടത്തല്‍ കലാപത്തില്‍ ബിജെപിയുടെ പങ്ക് കൃത്യമായി പുറത്തു കൊണ്ടു വന്നിട്ടുണ്ട്. കലാപം സൃഷ്ടിക്കുന്നതില്‍ Read More …

കേരളത്തില്‍ 821 പേര്‍ക്ക് കോവിഡ്; രണ്ട് മരണം

തിരുവനന്തപുരം-സംസ്ഥാനത്ത് 621 പേര്‍ക്ക് കൂടി കോവിഡ് സ്ഥിതീകരിച്ചു. രണ്ടു പേര്‍ കൂടി മരിച്ചതോടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 42 ആയി. തിരുവനന്തപുരം 222, എറണാകുളം 98, പാലക്കാട് 81, കൊല്ലം 75, തൃശൂര്‍ 61, കാസര്‍ഗോഡ് 57, ആലപ്പുഴ 52, ഇടുക്കി 49, പത്തനംതിട്ട 35, കോഴിക്കോട് 32, മലപ്പുറം 25, കോട്ടയം 20, കണ്ണൂര്‍ Read More …

കേരളത്തില്‍ 593 പേര്‍ക്ക് കൂടി കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് 593 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 11659 ആയി. 364 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 116 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 90 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 19 ആരോഗ്യപ്രവര്‍ത്തകര്‍, Read More …

ബാങ്കുകള്‍ ശനിയാഴ്ച തുറക്കില്ല

കൊച്ചി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ബാങ്കുകള്‍ ശനിയാഴ്ചയും അടച്ചിടും. പലയിടത്തും കോവിഡ് സാമൂഹ്യവ്യാപനത്തില്‍ എത്തിനില്‍ക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിയത്. നിലവില്‍ ആദ്യശനി, രണ്ടാം ശനി എന്നീ ദിവസങ്ങള്‍ ബാങ്കുകള്‍ക്ക് അവധിയാണ്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ എല്ലാ ശനിയും അവധിയാകും. പ്രവൃത്തി ദിവസങ്ങളില്‍ സാമൂഹക അലകം പാലിച്ച് ജാഗ്രതയോടെ ബാങ്കുകള്‍ പ്രവര്‍ത്തിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു.നിലവില്‍ പല Read More …

തിരുവനന്തപുരത്ത് രോഗവ്യാപനം അതീവ ഗുരുതരം

തിരുവനന്തപുരം: സംസ്ഥാനത്ത് 791 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് അതിഗുരുതരമായ സാഹചര്യമാണെന്ന് മുഖമന്ത്രി പിണറായി വിജയന്‍ മുന്നറിയിപ്പു നല്‍കി.532 പേര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതില്‍ 42 പേരുടെ ഉറവിടം വ്യക്തമായില്ല. ഇന്ന് ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു.തിരുവനന്തപുരം ജില്ലയിലെ ചില പ്രദേശങ്ങളില്‍ അതീവ ഗുരുതരമായ സാഹചര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തീരമേഖലയില്‍ അതിവേഗം Read More …

സൗരവ് ഗാംഗുലി ക്വാറന്റൈനില്‍

കൊല്‍ക്കത്ത: ബി.സി.സി.ഐ. പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം കാപ്റ്റനുമായ സൗരവ് ഗാംഗുലി കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ക്വാറന്റൈനില്‍ പ്രവേശിച്ചു. അദ്ദേഹത്തിന്റെ സഹോദരനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറിയമായ സ്‌നേഹാശിഷ് ഗാംഗുലിക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് സൗരവ് ക്വാറന്റൈനിലായത്. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് അവിഷേക് ഡാല്‍മിയയും ക്വാറന്റൈനിലാണ്.സഹോദരന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് സൗരവ് ഗാംഗുലി Read More …

മനുഷ്യമനസ്സ് വായിച്ച പ്രതിഭ

നിലമ്പൂര്‍- മനുഷ്യ മനസ്സിലെ ചിന്താപ്രയാണങ്ങളെ വായിച്ചെടുത്ത പ്രമുഖ ഹിപ്‌നോട്ടിസ്റ്റ് ജോണ്‍സണ്‍ ഐരൂരിന് വിട. കുറ്റവാളികളുടെ മനസ്സ് വായിച്ച് സത്യം പുറത്തെടുക്കുന്നതിന് അന്വേഷണ ഏജന്‍സികള്‍ വരെ സഹായം തേടിയ ഹിപ്‌നോട്ടിസത്തിലെ അതുല്യ പ്രതിഭയാണ് നിലമ്പൂരില്‍ വിടവാങ്ങിയത്. ആദ്യകാല യുക്തിവാദ പ്രവര്‍ത്തകനുമായിരുന്ന ജോണ്‍സണ്‍ ഐരൂര്‍(73) കേരളത്തിനകത്തും പുറത്തും പ്രമുഖരുമായി അടുത്ത ബന്ധം കൂത്തുസൂക്ഷിച്ചയാളുമായിരുന്നു. നിലമ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച Read More …

623 പേര്‍ക്ക് കൂടി കോവിഡ് ബാധ

തിരുവനന്തപുരം-സംസ്ഥാനത്ത് ഇന്ന് 623 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. രോഗം ബാധിച്ചവരില്‍ 96 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 76 പേര്‍ക്കും രോഗം ബാധിച്ചു. സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത് 432 പേര്‍ക്കാണ്. അതില്‍ ഉറവിടം അറിയാത്ത 37 പേരുണ്ട്. 9 ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ക്കും 9 ഡിഎസ്സി Read More …