കോവിഡ് വാക്‌സിന്‍: ശുഭപ്രതീക്ഷകള്‍ നല്‍കി ഓക്‌സ്‌ഫോഡ്
ലണ്ടന്‍: ലോകത്താകമാനം പടര്‍ന്നു കയറുന്ന കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതില്‍ ഓക്‌സ്‌ഫോഡ് സര്‍വ്വകലാശാലയില്‍ നിന്ന് ശുഭകരമായ വാര്‍ത്ത. സര്‍വ്വകലാശാല വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ സുരക്ഷിതവും വിജയകരവുമാണെന്ന് അധികര്‍ അറിയിച്ചു. പരീക്ഷണത്തിന്റെ ആദ്യഘട്ടമാണ് പൂര്‍ത്തിയായത്. 1077 പേരില്‍ പരീക്ഷിച്ചു. ഇവരില്‍ കൊറോണ വൈറസിനെതിരായ ആന്റിബോഡി ഉല്‍പാദിപ്പിക്കാന്‍ മരുന്നിനായി എന്നാണ് സര്‍വ്വകലാളായുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. എങ്കിലും വാക്‌സിന്റെ വ്യാപകമായ ഉപയോഗത്തിന് Read More …
