ഗള്‍ഫ് യുദ്ധം: സര്‍ക്കാര്‍ ചെലവില്‍ കുടിയൊഴിപ്പിച്ചത് ഒന്നേമുക്കാല്‍ ലക്ഷം പേരെ; ഉപയോഗിച്ചത് 500 വിമാനങ്ങള്‍
കോഴിക്കോട്: കോവിഡ് വ്യാപന പ്രതിസന്ധിയെ തുടര്‍ന്ന് വിദേശ രാജ്യങ്ങളില്‍ നിന്ന് പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള ശ്രനങ്ങള്‍ പുരോഗമിക്കുമ്പോള്‍ മൂന്നു പതിറ്റാണ്ട് മുമ്പ് ഇന്ത്യ നടത്തിയ ഏറ്റവും വലിയ കുടിയോഴിപ്പിക്കലിന്റെ ഓര്‍മ്മകള്‍ ഇരച്ചെത്തുകയാണ്. 1990 ല്‍ ഉണ്ടായ ഗള്‍ഫ് യുദ്ധത്തെ തുടര്‍ന്ന് ഒന്നേമുക്കാല്‍ ലക്ഷം ഇന്ത്യക്കാരെയാണ് അതിസാഹസികമായി അന്നത്തെ വി.പി.സിംഗ് സര്‍ക്കാര്‍ കുവൈറ്റില്‍ നിന്ന് ഇന്ത്യയിലേക്കെത്തിയത്. യാത്രക്കാരുടെ ചെലവുകളെല്ലാം Read More …
