റിയാദില്‍ നിന്ന് ഇന്ന് കരിപ്പൂരിലെത്തുന്നത് 149 പേര്‍
സൗദിയിലെ റിയാദില്‍ നിന്ന് ഇന്ന് രാത്രി എട്ടോടെ പ്രവാസികളും അവരുടെ ബന്ധുക്കളുമടക്കം 149 പേര്‍ കരിപ്പൂരില്‍ വിമാനമിറങ്ങുമെന്ന് മന്ത്രി കെ.ടി ജലീല്‍ അറിയിച്ചു. 84 ഗര്‍ഭിണികളും 11 കുട്ടികളും മൂന്ന് മുതിര്‍ന്നവരും സംഘത്തിലുണ്ട്. കര്‍ണാടകയില്‍ നിന്ന് എട്ടും തമിഴ്നാട്ടില്‍ നിന്ന് രണ്ടും യാത്രക്കാരുമുണ്ട്. മലപ്പുറം -48, കോഴിക്കോട് -23, കണ്ണൂര്‍ -17, പാലക്കാട് – 10, Read More …
