കെവിന്റെ കൊലപാതകം; പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു

കെവിന്റെ കൊലപാതകത്തില്‍ പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. നീനുവിന്റെ പിതാവ് ചാക്കോയും, സഹോദരന്‍ ഷാനു ചാക്കോയുമാണ് ഹൈക്കോടതിയെ സമീപിച്ചത്. നീനുവിന്റെ ഭര്‍ത്താവായ കെവിന്‍ ജോസഫിനെ കൊലപ്പെടുത്തുന്നതിന് ക്വട്ടേഷന്‍ നല്‍കിയത് മാതാപിതാക്കളുടെ അറിവോടെയെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ഇവരിപ്പോള്‍ ഒളിവിലാണ്. കെവിന്റെ മരണം തന്റെ മാതാപിതാക്കള്‍ അറിയാതെ നടക്കില്ലെന്ന് കെവിന്റെ ഭാര്യ നീനുവും പറഞ്ഞിരുന്നു. കെവിന്റെ സാമ്ബത്തിക Read More …

സുരക്ഷാ സംഘത്തില്‍ ഗാന്ധിനഗര്‍ എസ്‌ഐ; മുഖ്യമന്ത്രിയുടെ വാദം പൊളിഞ്ഞു

കോട്ടയത്ത് യുവാവിനെ കൊലചെയ്യപ്പെട്ട സംഭവത്തില്‍ പോലീസ് അന്വേഷണം നടത്താത്തതും തന്റെ സുരക്ഷയും തമ്മില്‍ കൂട്ടികുഴയ്ക്കേണ്ടതില്ലെന്ന മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നു. മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കുന്നത് പ്രത്യേക സംഘമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. എന്നാല്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ഉള്‍പ്പെടെയുള്ള പാരിപാടികളില്‍ മുഖ്യമന്ത്രിയുടെ സുരക്ഷ ചുമതല ഗാന്ധിനഗര്‍ എസ്.ഐ എം.എസ്. ഷിബുവിനായിരുന്നു എന്നതിന്റെ തെളിവുകള്‍ പുറത്തുവന്നു. കെവിനെ ചിലര്‍ ചേര്‍ന്ന് തട്ടിക്കൊണ്ട് Read More …

പിണറായി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച്‌ എ.കെ ആന്റണി

പ്രണയ വിവാഹത്തെ തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ കൊലപ്പെടുത്തിയ കെവിന്റെ മരണത്തില്‍ പ്രതികരണവുമായി എ.കെ ആന്റണി. കേരളം ഇരുട്ടിന്റെ കാലഘട്ടത്തിലേക്ക് പോകുന്നുവെന്നും കൊലയ്ക്ക് പരോക്ഷമായി കൂട്ടുനിന്ന പോലീസുകാരും കേസില്‍ പ്രതികളാണെന്നും അദ്ദേഹം വ്യക്തമാക്കി. വടക്കേ ഇന്ത്യയിലെ ഖാപ്പ് പഞ്ചായത്തും കേരളവും തമ്മില്‍ എന്ത് വ്യത്യാസമാണെന്നും അദ്ദേഹം ചോദിച്ചു. കെവിന്‍ കൊലപാതക കേസില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് Read More …

കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണറായി സത്യപ്രതിജ്​ഞ ചെയ്​തു

ന്യൂ​ഡ​ല്‍​ഹി: കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണറായി സത്യപ്രതിജ്​ഞ ചെയ്​തു. ഗുവാഹത്തി ഹൈകോടതി ചീഫ്​ ജസ്​റ്റിസ്​ അജിത്​ സിങ്​ സത്യവാചകം ചൊല്ലിക്കൊടുത്തു. മിസോറാമി​​െന്‍റ 18ാമത്​ ഗവര്‍ണറാണ്​ കുമ്മനം. വക്കം പുരുഷോത്തമന്​ ശേഷം മിസോറാം ഗവര്‍ണറാകുന്ന മലയാളിയാണ്​ കുമ്മനം. ബി.​ജെ.​പി സം​സ്​​ഥാ​ന അ​ധ്യ​ക്ഷ​പ​ദ​വി ഒ​ഴി​ഞ്ഞ്​ ഗ​വ​ര്‍​ണ​ര്‍ പ​ദ​വി​യേ​റ്റെ​ടു​ക്കു​ന്ന​തി​ല്‍ വൈ​മു​ഖ്യ​മി​ല്ലെ​ന്നു​ം സ്ഥാ​ന​ല​ബ്​​ധി​യി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്നും കു​മ്മ​നം മി​സോ​റ​മി​ലേ​ക്ക്​ ​​േപാ​കും​മു​മ്ബ്​ ന​ട​ത്തി​യ വാ​ര്‍​ത്ത​സ​േ​മ്മ​ള​ന​ത്തി​ല്‍ Read More …

​പൊലീസിനെ ഭരിക്കുന്നത്​ ഉപദേശകര്‍; മുഖ്യമന്ത്രിക്ക്​ ഭരണത്തിലിരിക്കാന്‍ അര്‍ഹതയില്ല -ചെന്നിത്തല

പ്രണയ വിവാഹ​െത്ത തുടര്‍ന്ന്​ കോട്ടയം സ്വദേശി കെവിന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൊലപാതകത്തി​​െന്‍റ ഉത്തരവാദിത്തം ഏറ്റെടുത്ത്​ മുഖ്യമന്ത്രി രാജി​െവക്കണമെന്ന് പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. മുഖ്യമന്ത്രിക്ക്​ ഭരണത്തില്‍ തുടരാന്‍ അര്‍ഹതയില്ല. കേരള പൊലിസ് ലജ്ജാകരമായ രീതിയില്‍ തരംതാഴ്ന്നിരിക്കുന്നുവെന്ന്​ ചെന്നിത്തല കുറ്റപ്പെടുത്തി. ഡി.ജി.പിയെ നോക്കുകുത്തിയാക്കി ഉപദേശകരാണ് നിയമനം നടത്തുന്നത്​. രമണ്‍ ശ്രീവാസ്തവയാണ്​ പൊലീസിനെ ഭരിക്കുന്നത്. കഴിവുകെട്ട ഏറാന്‍ മൂളികളെ Read More …

2019 ല്‍ തെരഞ്ഞെടുപ്പ് നടന്നാലും ബിജെപി അധികാരത്തിലെത്തും ; പ്രധാനമന്ത്രിയായി കൂടുതല്‍ പേര്‍ക്കും പ്രിയം നരേന്ദ്രമോഡിയെ തന്നെ

ന്യൂഡല്‍ഹി: പ്രധാനമന്ത്രിക്കും ബിജെപിയ്ക്കും വേണ്ടി വാര്‍ത്ത ചമയ്ക്കാന്‍ അകത്തളങ്ങളില്‍ കരാറുകള്‍ ഉണ്ടാക്കുന്നതായി ഒരു മാധ്യമം പുറത്തു വിട്ട ഒളിക്യാമറ വാര്‍ത്തകള്‍ക്ക് പിന്നാലെ അടുത്ത തെരഞ്ഞെടുപ്പിലും നരേന്ദ്രമോഡി തന്നെ അധികാരത്തില്‍ വരുമെന്ന സൂചന നല്‍കിക്കൊണ്ട് ഒരു ദേശീയമാധ്യമം വാര്‍ത്ത പുറത്തുവിട്ടു. ബിജെപി സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ദിനത്തില്‍ ടൈംസ് ഗ്രൂപ്പ് നടത്തിയ ഓണ്‍ലൈന്‍ സര്‍വേയില്‍ മൂന്നില്‍രണ്ടു പേരും Read More …

ഇറാനില്‍ നിന്ന്​ ഇന്ധനം വാങ്ങാന്‍ യു.എസി​െന്‍റ അനുമതി വേണ്ട -സുഷമ സ്വരാജ്​

ന്യൂഡല്‍ഹി: ഇറാനില്‍ നിന്നും വെന​സ്വേലയില്‍ നിന്നും ഇന്ധനം വാങ്ങാന്‍ ഇന്ത്യക്ക്​ യു.എസി​​െന്‍റ അനുമതി വേണ്ടെന്ന്​ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്​. യു.എസ്​ ഇറാനും വെനസ്വേലക്കും മേല്‍ അടിച്ചേല്‍പ്പിച്ച ഉപരോധം ഇന്ത്യയുടെ ഇന്ധന ഇറക്കുമതിയെ ബാധിക്കുമോ എന്ന മാധ്യമവ്രര്‍ത്തകരുടെ ചോദ്യത്തിന്​ മറുപടി പറയുകയായിരുന്നു അവര്‍. ഇന്ധനം വാങ്ങാന്‍ ഇന്ത്യക്ക്​ ​െഎക്യരാഷ്​ട്ര സഭയുടെ മാത്രം അനുമതി മതി. മ​റ്റൊരു രാജ്യത്തി​​െന്‍റയും Read More …

പോലീസിന്‍റെ ഭാഗത്ത് വീഴ്ചയുണ്ടായെങ്കില്‍ തിരുത്തണം: കാനം

കോട്ടയം: കെവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസിന്‍റെ ഭാഗത്ത് വീഴ്ചയുണ്ടായെങ്കില്‍ തിരുത്താന്‍ തയാറാകണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും കാനം ആവശ്യപ്പെട്ടു.