ഭീകരതയ്‌ക്കെതിരായ ഇന്തോനേഷ്യയുടെ പോരാട്ടത്തിന് ഇന്ത്യയുടെ പൂര്‍ണ പിന്തുണ :നരേന്ദ്ര മോദി

ജക്കാര്‍ത്ത: ഇന്തോനേഷ്യ ഭീകരതയ്‌ക്കെതിരെ നടത്തുന്ന പോരാട്ടത്തിന് ഇന്ത്യയുടെ പൂര്‍ണ പിന്തുണയുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്തോനേഷ്യയിലുണ്ടായ ഭീകരാക്രമണങ്ങള്‍ അപലപിച്ച മോദി , ഇന്ത്യയും സമാന ഭീഷണി നേരിടുന്നുവെന്നും പറഞ്ഞു. നരേന്ദ്ര മോദിയും ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വി ഡോഡോയും സംയുക്തമായി നടത്തിയ പ്രസ്താവനയിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. ഇന്ന് രാവിലെയായിരുന്നു ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ പ്രധാനമന്ത്രി Read More …

ഇന്ത്യന്‍ ബീഫിന് സൗദിയില്‍ വിലക്ക്

ജിദ്ദ: ഇന്ത്യയില്‍ നിന്ന് നാലു കമ്പനികള്‍ ഇറക്കുമതി ചെയ്യുന്ന ബീഫിന് സൗദി അറേബ്യന്‍ ഭരണകൂടം വിലക്കേര്‍പ്പെടുത്തി. പരിശോധനയില്‍ ഇ-കോളി ബാക്്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിലക്കേര്‍പ്പെടുത്തിയതെന്ന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോരിറ്റിയെ ഉദ്ദരിച്ച് സൗദിയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ കമ്പനികളായ മിര്‍ഫ എക്‌സ്‌പോര്‍ട്‌സ്,എം.കെ.ഓവര്‍സീസ്,എച്ച്.എം.എ.അഗ്രോ ഇന്റസ്ട്രീസ്,ഫ്രീഗ്രിയോ ലിമിറ്റഡ് എന്നീ കമ്പനികള്‍ ഇന്ത്യയില്‍ നിന്ന് കയറ്റി Read More …

ജൂണ്‍ ഒന്നുമുതല്‍ കേരളത്തില്‍ ഇന്ധന വില കുറയും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇന്ധന വില്‍പനയില്‍ ഈടാക്കുന്ന അധിക നികുതി ഒഴിവാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. നികുതി ഇളവ് ജൂണ്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. പെട്രോളിന്റെയും ഡീസലിന്റേയും അധിക നികുതി ഒഴിവാക്കാനുള്ള നിര്‍ദ്ദേശം രാവിലെ തന്നെ ധനവകുപ്പ് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിരുന്നു. അധിക നികുതിയില്‍ കുറവ് വരുത്തിക്കൊണ്ട് Read More …

ആര്‍.എസ്​.എസ്​ പരിപാടി: മുഖര്‍ജി വിട്ടു നില്‍ക്കണമെന്ന്​ ചെന്നിത്തലയുടെ കത്ത്​

ആര്‍.എസ്​.എസ്​ ആസ്ഥാനത്തെ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന്​ വിട്ടു നില്‍ക്കണ​െമന്നാവശ്യപ്പെട്ട്​ പ്രതിപക്ഷ നേതാവ്​ രമേശ് ചെന്നിത്തല മുന്‍ രാഷ്​ട്രപതി പ്രണബ് മുഖര്‍ജിക്ക് കത്തയച്ചു. ജൂണ്‍ ഏ​ഴി​ന്​ നാ​ഗ്​​പൂ​രി​ലെ ആ​ര്‍.​എ​സ്.​എ​സ്​ ആ​സ്​​ഥാ​ന​ത്ത്​ പ്ര​ചാ​ര​ക​ന്മാ​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്യാ​ന്‍ മുഖ്യാതിഥിയായാണ്​​ പ്രണബ്​ മുഖര്‍ജിക്ക്​ ക്ഷണം. പ്രണബ്​ ക്ഷണം സ്വീകരിച്ചുവെന്നും​ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുമെന്നുമാണ്​ റിപ്പോര്‍ട്ട്​. എന്നാല്‍ ആ​ര്‍.​എ​സ്.​എ​സി​നെ പ​ല​രൂ​പ​ത്തി​ല്‍ തു​റ​ന്നെ​തി​ര്‍​ത്ത പ്ര​ണ​ബ്​ Read More …

കെവിന്റെ കൊലപാതകം; പൊലീസിന്റെ ഒത്താശ അപകടകരമെന്ന് തോമസ് ഐസക്ക്

തിരുവന്തപുരം: കെവിന്റെ കൊലപാതകത്തില്‍ പൊലീസിനെ വിമര്‍ശിച്ച്‌ ധനമന്ത്രി തോമസ് ഐസക്ക് രംഗത്ത്. കൊലപാതകത്തില്‍ പൊലീസിന്റെ ഒത്താശ അപകടകരമാണെന്നാണ് അദ്ദേഹം പറയുന്നത്. ആഴത്തിലുള്ള സ്വയം വിമര്‍ശനം അനിവാര്യമാണെന്നും തോമസ് ഐസക്ക് വ്യക്തമാക്കി. കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പൊലീസുകാരെ കസ്റ്റഡിയില്‍ എടുത്തു. എസ് ഐ ജീപ്പ് ഡ്രൈവര്‍ എന്നിവരാണ് കസ്റ്റഡിയിലായത്. പൊലീസുകാര്‍ പ്രതികളെ സഹായിച്ചുവെന്നാണ് ഐജി വ്യക്തമാക്കിയത്. കേസിലെ Read More …

ഇന്ധന വില കുതിക്കുന്നു: സംസ്ഥാന സര്‍ക്കാര്‍ നികുതി കുറയ്ക്കും; തീരുമാനം നാളെ

തിരുവനന്തപുരം: ദിവസേന ഇന്ധന വില കൂടുന്ന സാഹചര്യത്തില്‍ സംസ്ഥാനം ഈടാക്കുന്ന നികുതി കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. നാളെ നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ച്‌ തീരുമാനമെടുക്കും. ഇന്ധന വിലയില്‍ രണ്ട് തരം നികുതിയാണ് ഈടാക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ എക്‌സൈസ് നികുതിയും സംസ്ഥാന സര്‍ക്കാരിന്റെ വാറ്റ് നികുതിയുമാണ് ഈടാക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ നികുതി 19 രൂപയാണ്. സംസ്ഥാന Read More …

പോലീസ് അതിക്രമം പറഞ്ഞ് പേടിപ്പിക്കേണ്ട, മാധ്യമങ്ങളെ പഴിച്ച്‌ എംഎംമണി

തിരുവനന്തപുരം: പോലീസ് അതിക്രമങ്ങളെ കുറിച്ചുള്ള മാധ്യമ റിപ്പോര്‍ട്ടുകളെ പരിഹസിച്ച്‌ മന്ത്രി എം.എം. മണി. എല്‍ഡിഎഫ് സംസ്ഥാനം ഭരിക്കുമ്ബോള്‍ പോലീസ് എന്ത് ചെയ്താലും മാധ്യമങ്ങള്‍ അത് പെരുപ്പിച്ച്‌ കാണിക്കുകയാണെന്ന് കുറ്റപ്പെടുത്തിയ മന്ത്രി കോണ്‍ഗ്രസിന്റെ കാലത്ത് എന്ത് നടന്നാലും ഒരുകുഴപ്പവുമില്ലായിരുന്നെന്നും കൂട്ടിച്ചേര്‍ത്തു. പോലീസ് അതിക്രമം എന്നൊന്നും പറഞ്ഞ് ഞങ്ങളെ ആരും പേടിപ്പിക്കാന്‍ വരേണ്ട. പോലീസിന്റെ അതിക്രമങ്ങളെ നേരിടുകയും അതിജീവിക്കുകയും Read More …

കെവിന്‍റെ കൊലപാതകം രാഷ്ട്രീയവത്കരിക്കാന്‍ ശ്രമം -മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രണയിച്ച്‌​ വിവാഹം കഴിച്ചതിന്​ കോട്ടയം സ്വദേശി കെവി​ന്‍ കൊല്ലപ്പെട്ട കേസ് രാഷ്ട്രീയവത്കരിക്കാന്‍ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിഷയം എല്‍.ഡി.എഫിനെതിരെ തിരിച്ചുവിടാനായിരുന്നു ശ്രമമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ ഗാന്ധിനഗര്‍ സ്റ്റേഷനിലെ എസ്.ഐയുടെ ഭാഗത്ത് ഗുരുതര കൃത്യവിലോപമുണ്ടായി. എസ്.ഐക്ക് സംഭവത്തെ കുറിച്ച്‌ രാവിലെ തന്നെ വിവരം ലഭിച്ചിരുന്നു. സംഭവം നടന്ന സമയത്ത് മുഖ്യമന്ത്രിക്ക് Read More …