പി​ണ​റാ​യി വി​ജ​യ​നാ​ണ് കെ​വി​ന്‍റെ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി: കെ. ​സു​രേ​ന്ദ്ര​ന്‍

തി​രു​വ​ന​ന്ത​പു​രം: കോ​ട്ട​യം സ്വ​ദേ​ശി കെ​വി​ന്‍റെ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ. ​സു​രേ​ന്ദ്ര​ന്‍. കെ​വി​ന്‍റെ ക​ണ്ണു​ക​ള്‍ ഡി​വൈ​എ​ഫ്‌ഐ​ക്കാ​ര്‍ ചൂ​ഴ്ന്നെ​ടു​ത്തു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കെ​വി​ന്‍റെ വി​വാ​ഹ​ത്തി​നു പോ​ലീ​സ് ആ​ദ്യം ത​ന്നെ എ​തി​രാ​യി​രു​ന്നു. പോ​ലീ​സ് ഡി​വൈ​എ​ഫ്‌ഐ​ക്കാ​രു​ടെ വാ​ക്കു​കേ​ട്ട് പെ​ണ്‍​കു​ട്ടി​യെ വി​വാ​ഹ​ത്തി​ല്‍ നി​ന്ന് പി​ന്തി​രി​പ്പി​ക്കാ​നും ശ്ര​മി​ച്ചു​വെ​ന്നും പോ​ലീ​സി​നു മു​ന്നി​ല്‍ സ​ഹോ​ദ​രി ക​ര​ഞ്ഞു യാ​ചി​ച്ചി​ട്ടും Read More …

ആര്‍എസ്‌എസിനുവേണ്ടി കോടിയേരി റിക്രൂട്ട്മെന്റ് ന​ട​ത്തേ​ണ്ട​ന്ന് ചെ​ന്നി​ത്ത​ല

ചെങ്ങന്നൂര്‍: ആര്‍എസ്‌എസിനുവേണ്ടി കോടിയേരി ബാലകൃഷ്‌ണന്‍ റിക്രൂട്ട്മെന്റ് സെഹ്‌യ്യേണ്ട ആവശ്യകത ഇല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജെപിയുടെ വോട്ട് നേടാനാണ് കോണ്‍ഗ്രസ് കുറി തൊടുന്ന സ്ഥാനാര്‍ഥിയെ നിര്‍ത്തിയതെന്ന പ്രസ്താവനക്ക് മറുപടിക്കൊടുക്കുകയായിരുന്നു അദ്ദേഹം. ബിജെപിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടിന്‍റെ പകുതി പോലും ഇത്തവണ ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പരാജയത്തിന്‍റെ ഉത്തരവാദിത്വത്തില്‍ നിന്ന് രക്ഷപ്പെടാനാണ് കുമ്മനത്തിന് മിസോറാം Read More …

അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങളെ പേടിച്ച്‌ പ്രതിപക്ഷം ഒന്നിച്ചു- മോദി

കട്ടക്ക്: ബി.ജെ.പി.യുടെ അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങളെ പേടിച്ച്‌ പ്രതിപക്ഷത്തുള്ള ശത്രുക്കള്‍ ഒന്നിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒഡീഷയിലെ കട്ടക്കില്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷകാഘോഷങ്ങളോടനുബന്ധിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘രാജ്യം കള്ളപ്പണത്തില്‍ നിന്ന് ജനങ്ങളുടെ ധനത്തിലേക്ക് മാറി. ഭരണത്തിനെതിരായ വികാരത്തെ മറികടന്നു. രാജ്യം’ജന്‍പഥി’ലൂടെയല്ല ‘ജന്‍മത്തി’ (ജനമനസ്) ലൂടടെയാണ് നീങ്ങുന്നത്”- അദ്ദേഹം പറഞ്ഞു. മിന്നലാക്രമണം പോലുള്ള കഠിനമായ വിഷയത്തെക്കുറിച്ച്‌ Read More …

‘ഞാനൊന്നും അറിഞ്ഞിട്ടില്ല, ഒന്നും ആഗ്രഹിച്ചിട്ടില്ല’: കുമ്മനം രാജശേഖരന്‍

തിരുവനനന്തപുരം: ഗവര്‍ണര്‍ പദവി താന്‍ ആഗ്രഹിച്ചിട്ടില്ലെന്നും ഇതേപ്പറ്റി താനൊന്നും അറിഞ്ഞിട്ടുമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. താനൊരു പദവിയും ആരോടും ആവശ്യപ്പെട്ടിട്ടില്ല എന്നും ഇതേപ്പറ്റി  തനിക്ക് ഒരു വിവരവും ഇല്ല, എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മിസോറം ഗവര്‍ണറായി നിയമിച്ച വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഭാരതം തന്‍റെ അമ്മയാണ്. ഭാരത്തില്‍ എവിടെ പോകുന്നതിനും തനിക്കൊരു വിഷമവുമില്ല Read More …

കല്ലെറിയുന്നവര്‍ ഭീകരരെന്ന് വിശ്വസിക്കുന്നില്ല: രാജ്‌നാഥ് സിംഗ്

ന്യൂഡല്‍ഹി: കശ്മീരും കശ്മീരികളും ഇന്ത്യയുടെ ശത്രുക്കളാണെന്ന് വിശ്വസിക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. താഴ്വരയില്‍ കല്ലെറിയുന്നവര്‍ ഭീകരരാണെന്ന് വിശ്വസിക്കുന്നില്ലെന്നും മന്ത്രി. ടെലിവിഷന്‍ ചാനലായ ആജ് തകിന്റെ പഞ്ചായത്ത് ആജ് തക്കില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നരേന്ദ്ര മോഡി സര്‍ക്കാരിന്റെ കഴിഞ്ഞ നാലു വര്‍ഷത്തെ ഭരണം വിലയിരുത്തുന്ന പരിപാടിയാണ് പഞ്ചായത്ത് ആജ് തക്. സൈനീക നടപടികള്‍ക്കിടയില്‍ Read More …

ചെങ്ങന്നുര്‍ ഉപതെരഞ്ഞെടുപ്പ്: ബിജെപി ചിത്രത്തിലെയില്ലെന്ന് ധനമന്ത്രി

ചെങ്ങന്നൂര്‍: ചെങ്ങന്നുര്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂരില്‍ ബിജെപി ചിത്രത്തിലെയില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. മണ്ഡലത്തില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് പോരാട്ടമെന്നും ഇടത് സ്ഥാനാര്‍ഥി സജി ചെറിയാന്‍റെ വിജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ഭരണത്തിന്‍റെ വിലയിരുത്തല്‍ കൂടിയാവും. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി തോറ്റാല്‍ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്നും രമേശ് ചെന്നിത്തലയെ കോണ്‍ഗ്രസ് മാറ്റാന്‍ തയാറാകുമോ Read More …

നാല് വര്‍ഷത്തെ ബിജെപി ഭരണം ജനങ്ങളിലെ വിശ്വാസ്യത ഇല്ലാതാക്കിയെന്ന് മായാവതി

ലഖ്‌നൗ: കഴിഞ്ഞ നാല് വര്‍ഷത്തെ ബിജെപി സര്‍ക്കാരിന്റെ ഭരണം ജനങ്ങളിലെ വിശ്വാസ്യത നഷ്ടപ്പെടുത്തിയെന്ന് ബഹുജന്‍ സമാജ്വാദ് പാര്‍ട്ടി നേതാവ് മായാവതി. മോദി ചെയ്യുന്നതെല്ലാം ചരിത്രപരമാണെന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ എല്ലാ വിധത്തിലും ബിജെപി സര്‍ക്കാര്‍ പരാജയമാണ്. സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കുന്നതിലും ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണെന്നും മായാവതി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ നാല് വര്‍ഷം കൊണ്ട് ഇന്ധനവില ഏറ്റവും Read More …

നടിയെ ആക്രമിച്ച കേസ് വഴിത്തിരിവിലേക്ക്; ദൃശ്യങ്ങള്‍ കാണാന്‍ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് അനുമതി

അങ്കമാലി: കൊച്ചിയില്‍ ഓടുന്ന കാറില്‍ യുവനടി ആക്രമിക്കപ്പെട്ട കേസ് വഴിത്തിരിവിലേക്ക്. ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ കാണാന്‍ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് കോടതി അനുമതി നല്‍കി. കോടതിയുടെ സാന്നിധ്യത്തില്‍ അഭിഭാഷകനൊപ്പം ദൃശ്യങ്ങള്‍ കാണാനാണ് അനുമതി. കേസിലെ പ്രതികളും അഭിഭാഷകരുമായ ആലുവ ചുണങ്ങുംവേലി ചെറുപറമ്ബില്‍ പ്രദീഷ് ചാക്കോ, എറണാകുളം ബ്രോഡ് വേയില്‍ പാന്തപ്ലാക്കല്‍ രാജു ജോസഫ് എന്നിവരുടെ വിടുതല്‍ ഹര്‍ജിയിലും വനിതാ Read More …