ബംഗാളില്‍ ബി.ജെ.പിയും മറ്റു പാര്‍ട്ടികളും സഹോദരങ്ങളെ പോലെന്ന് മമത
ന്യൂഡല്‍ഹി: പശ്ചിമബംഗാളിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ ഉണ്ടായ അക്രമസംഭവങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തിയ ബി.ജെ.പിയെയും മറ്റു പ്രതിപക്ഷ പാര്‍ട്ടികളെയും വിമര്‍ശിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് അക്രമങ്ങള്‍ നടത്തിയെന്ന കോണ്‍ഗ്രസ്^ഇടതുപക്ഷ പാര്‍ട്ടികളുടെ ആരോപണം തള്ളിയ മമത അവര്‍ അത് തെളിയിക്കണമെന്ന് ആവശ്യപ്പെട്ടു. വര്‍ഗീയ പാര്‍ട്ടിയായ ബി.ജെ.പിക്കെതിരായ പോരാട്ടമാണ് തൃണമൂല്‍ കോണ്‍ഗ്രസ് നടത്തുന്നത്. സി.പി.എമ്മും കോണ്‍ഗ്രസും Read More …
