ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് പാന്‍കാര്‍ഡില്‍ ലിംഗപദവി

പാന്‍കാര്‍ഡില്‍ സ്ത്രീക്കും പുരുഷനും മാത്രമല്ല. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും അവരുടെ ലിംഗപദവി രേഖപ്പെടുത്താമെന്ന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ വിജ്ഞാപനം. നിലവില്‍ പാന്‍കാര്‍ഡ് ഉള്ളവര്‍ പുതുക്കുമ്‌ബോ!ഴും സ്വന്തം ലിംഗപദവി നല്‍കാം. 49എ, 49എഎ എന്നീ അപേക്ഷകളിലാണ് ഈ അവസരമുണ്ടാകുക. ഗസറ്റില്‍ പ്രസിദ്ധീകരിച്ചാലുടന്‍ ഇത് പ്രാബല്യത്തില്‍വരും. ആധാറിലും വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡിലും ഈ സൗകര്യം നേരത്തെ ലഭ്യമാക്കിയിരുന്നു. നിലവില്‍ ആദായനികുതിനിയമപ്രകാരം പാന്‍ കാര്‍ഡിന് Read More …

2019ലെ ഇന്ത്യന്‍ തിരഞ്ഞെടുപ്പ് ; സത്യസന്ധത പുലര്‍ത്തുമെന്ന് ഫേസ്ബുക്ക്

വാഷിങ്ടണ്‍: തിരഞ്ഞെടുപ്പുകളില്‍ ഫേസ്ബുക്ക് വഴിയുള്ള വിവരച്ചോര്‍ച്ച ഇനിയുണ്ടാകില്ലെന്ന് ഉറപ്പുനല്‍കി സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്. 2019ല്‍ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിലുള്‍പ്പെടെ സത്യസന്ധത പുലര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. വിവരച്ചോര്‍ച്ചയുമായി ബന്ധപ്പെട്ട് യുഎസ് സെനറ്റിന് മുന്നില്‍ മൊഴി നല്‍കവെയാണ് സക്കര്‍ബര്‍ഗിന്റെ വെളിപ്പെടുത്തല്‍. ഫേസ്ബുക്ക് ദുരുപയോഗം ചെയ്യപ്പെടുന്നത് തടയാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ സാധിച്ചില്ലെന്നും അത് വലിയ തെറ്റാണെന്നും അറിയിച്ച് സക്കര്‍ബര്‍ഗ് സെനറ്റിന് Read More …

മലപ്പുറത്തെ ദേശീയപാത സ്ഥലമെടുപ്പ്: സര്‍വകക്ഷിയോഗം തുടങ്ങി

തിരുവനന്തപുരം: വേങ്ങരയിലെ ഭൂമിയേറ്റെടുക്കല്‍ സംഘര്‍ഷത്തില്‍ കലാശിച്ചതിനെ തുടര്‍ന്ന് പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിന് സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗം തുടങ്ങി. സെക്രട്ടേറിയറ്റില്‍ പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്റെ അധ്യക്ഷതയിലാണ് യോഗം നടക്കുന്നത്. ദേശീയപാത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. അതേസമയം, യോഗത്തിലേക്ക് ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ച് സമരസമിതി പ്രവര്‍ത്തകര്‍ ഇന്ന് ചേളാരിയില്‍ ഉപവാസസമരം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. കുറ്റിപ്പുറം മുതല്‍ ഇടിമുഴിക്കല്‍ Read More …

വിഷു: കൂടുതല്‍ അന്തര്‍സംസ്ഥാന സര്‍വീസുകളുമായി കെ.എസ്.ആര്‍.ടി.സി

പയ്യന്നൂര്‍: വിഷു, അംബേദ്ക്കര്‍ ജയന്തി അവധി ദിവസങ്ങളോടനുബന്ധിച്ച് കെ.എസ്.ആര്‍.ടി.സി ഏപ്രില്‍ 11 മുതല്‍ 17 വരെ കൂടുതല്‍ അധിക സര്‍വീസുകള്‍ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും മൈസൂര്‍ബാംഗ്ലൂര്‍ മേഖലകളിലക്കും തിരിച്ചും നടത്തും. കെ.എസ്.ആര്‍.ടി.സി നടത്താന്‍ ഉദ്ദേശിക്കുന്ന അധിക സര്‍വീസുകളുടെ സമയക്രമം ചുവടെ ചേര്‍ക്കുന്നു. യാത്രക്കാര്‍ക്ക് ഓണ്‍ലൈനില്‍ റിസര്‍വേഷന്‍ സൗകര്യവുമുണ്ട്. ബാംഗ്ലൂരില്‍ നിന്നുള്ള സര്‍വീസുകള്‍ (വ്യാഴാഴ്ച്ച മുതല്‍ Read More …

കര്‍ണാടകയില്‍ സ്ഥാനാര്‍ത്ഥികളുടെ പേരില്‍ വ്യാജ പ്രചരണം ; പിന്നില്‍ ബി ജെ പിയെന്ന് കോണ്‍ഗ്രസ്

ബെംഗളൂരു: കര്‍ണാടകയില്‍ സ്ഥാനാര്‍ത്ഥികളുടെ പേരില്‍ വ്യാജ പ്രചരണം നടത്തിയതിന് പിന്നില്‍ ബി ജെ പി യെന്ന് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ എന്ന പേരിലാണ് സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടന്നത്. കഴിഞ്ഞ ദിവസമായിരുന്നു കോണ്‍ഗ്രസിന്റെ 132 സ്ഥാനാര്‍ഥികള്‍ എന്ന പേരില്‍ വാട്‌സ്ആപ്പിലൂടേയും, ഫെയ്‌സ്ബുക്കിലൂടെയും വ്യാപകമായ പ്രചാരണങ്ങള്‍ നടന്നത്. എന്നാല്‍ ഇതില്‍ വിശ്വസിക്കരുതെന്നും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് Read More …

കശ്മീരില്‍ സൈനികരും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; രണ്ട് മരണം

ശ്രീനഗര്‍: തെക്കന്‍ കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ സൈനികരും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് മരണം. ഒരു സൈനികനും ഒരു നാട്ടുകാരനുമാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയോടെയാണ് സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഏറ്റുമുട്ടലില്‍ സൈനികര്‍ക്ക് പരുക്കേറ്റതായും വാര്‍ത്തകള്‍ ഉണ്ട്. എന്നാല്‍ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഷര്‍ജീല്‍ അഹമ്മദ് ഷെയ്ക്കാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട നാട്ടുകാരന്‍ എന്ന് ആനന്ദ്‌നാഗ് Read More …

പോലീസിനെ നന്നാക്കാനുറച്ച് മുഖ്യമന്ത്രിയും പാര്‍ട്ടിയും

തിരുവനന്തപുരം: പോലീസ് അതിക്രമങ്ങള്‍ ഓരോ ദിവസവും വര്‍ധിച്ചുവരുന്നതില്‍ പതറി സര്‍ക്കാരും സിപിഎമ്മും. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇക്കാര്യത്തില്‍ കൂടിയാലോചന നടത്തിയതായി അറിയുന്നു. ഏറ്റവും ഒടുവില്‍ വരാപ്പുഴയില്‍ ശ്രീജിത്ത് എന്ന യുവാവ് പോലീസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റു മരിച്ച സംഭവം കൂടിയായതോടെ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് മുഖം നഷ്ടപ്പെട്ട Read More …

ഹാരിസണ്‍സ് മലയാളം കേസ്; സര്‍ക്കാരിന് തിരിച്ചടി, വിധി കമ്ബനിക്കനുകൂലം

കൊച്ചി: ഹാരിസണ്‍സ് മലയാളം കേസില്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി. ഭൂമി ഏറ്റെടുക്കല്‍ നടപടി നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. തോട്ടം ഏറ്റെടുക്കല്‍ കേസില്‍ കമ്ബനിക്ക് അനുകൂലമാണ് നിലവിലെ കോടതി വിധി. ഇതുസംബന്ധിച്ച പൊതുതാത്പര്യ ഹര്‍ജികള്‍ കോടതി തള്ളി. വന്‍കിട കമ്ബനികളുടെ നിലനില്‍പ്പ് സര്‍ക്കാരിനാവശ്യമെന്നും കോടതി. ഇതുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലാ കളക്ടറായിരുന്ന രാജമാണിക്യം സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോടതി Read More …