കെ കെ ഷൈലജയ്‌ക്കെതിരായ ഹര്‍ജി വിജിലന്‍സ് കോടതി തള്ളി
തിരുവനന്തപുരം: ചികിത്സാ ചെലവ് അനര്‍ഹമായി കൈപറ്റിയെന്ന മന്ത്രി കെ.കെ. ശൈലജയ്‌ക്കെതിരായ ഹര്‍ജി വിജിലന്‍സ് കോടതി തള്ളി. തിരുവനന്തപുരം വിജിലന്‍സ് കോടതിയുടേതാണ് നടപടി. ബിജെപി നേതാവും എംപിയുമായ വി. മുരളീധരനാണ് ഹര്‍ജി നല്‍കിയത്.8,500 രൂപയില്‍ കുടുതല്‍ തുക പെന്‍ഷന്‍ വാങ്ങുന്നവര്‍ ആശ്രിതരുടെ പട്ടികയില്‍ വരില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച് ശൈലജ ഭര്‍ത്താവ് കെ. ഭാസ്‌കരന്റെ ചികിത്സ ചെലവിനായി Read More …
