കാരണവര്‍ വധക്കേസ്: ഷെറിന്‍റെ ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂ​ഡ​ല്‍​ഹി: ഭാ​സ്ക​ര കാ​ര​ണ​വ​ര്‍ വ​ധ​ക്കേ​സി​ല്‍ മു​ഖ്യ​പ്ര​തി​യാ​യ ഷെ​റി​ന്‍റെ ഹ​ര്‍​ജി സു​പ്രീം കോ​ട​തി ത​ള്ളി. ജീ​വ​പ​ര്യ​ന്തം ശി​ക്ഷി​ച്ച ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രേ​യാ​ണ് ഷെ​റി​ന്‍ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച​ത്. 2009 ന​വം​ബ​ര്‍ ഏ​ഴി​നാ​ണ് കാ​ര​ണ​വേ​ഴ്സ് വി​ല്ല​യി​ല്‍ ഭാ​സ്ക​ര കാ​ര​ണ​വ​ര്‍ കൊ​ല്ല​പ്പെ​ട്ട​ത്. മ​രു​മ​ക​ളാ​യ ഷെ​റി​യാ​യി​രു​ന്നു കേ​സി​ലെ മു​ഖ്യ​പ്ര​തി. അ​മേ​രി​ക്ക​യി​ല്‍​നി​ന്ന് നാ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി​യ കാ​ര​ണ​വ​രെ ഉ​റ​ക്ക​ത്തി​നി​ടെ ശ്വാ​സം മു​ട്ടി​ച്ചു കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. കേ​സി​ല്‍ ഷെ​റി​നു Read More …

ദളിത് സംഘടനകള്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് കാനം രാജേന്ദ്രന്‍

കോട്ടയം: ദളിത് സംഘടനകള്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഹര്‍ത്താല്‍ നടത്താന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദളിത് ഹര്‍ത്താല്‍: വാഹനങ്ങള്‍ പരക്കെ തടയുന്നു.. ആദിവാസി നേതാവ് ഗീതാനന്ദന്‍ അറസ്റ്റില്‍!

സംസ്ഥാനത്ത് ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വാഹനങ്ങള്‍ പരക്കെ തടയുന്നു. കൊച്ചി ഹൈക്കോടതി പരിസരത്ത് വാഹനങ്ങള്‍ തടഞ്ഞ ആദിവാസി ഗോത്രമഹാസഭാ നേതാവ് ഗീതാനന്ദനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. വാഹനങ്ങള്‍ തടയാന്‍ ശ്രമിച്ച സിഎസ് മുരളി, വിസി ജെന്നി എന്നീ നേതാക്കളേയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പലയിടങ്ങളിലും ഹര്‍ത്താലനുകൂലികള്‍ വാഹനങ്ങള്‍ തടയുകയും റോഡ് ഉപരോധിച്ച്‌ പ്രകടനം നടത്തുകയും Read More …

സര്‍വ്വേ നടപടികള്‍ ഒരിടത്തും നിര്‍ത്തിവെച്ചിട്ടില്ലെന്ന് ജി സുധാകരന്‍

ദേശീയപാത നാലുവരി വികസനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഒരിടത്തും സര്‍വ്വേ മരവിപ്പിക്കാന്‍ സര്‍ക്കാര്‍ ഒരു നിര്‍ദ്ദേശവും നല്‍കിയിട്ടില്ലെന്ന് മന്ത്രി ജി.സുധാകരന്‍ അറിയിച്ചു. ചേര്‍ത്തല മുതല്‍ കഴക്കൂട്ടം വരെയുള്ള ഭാഗങ്ങളിലെ സര്‍വ്വേ നടപടിയും കല്ലിടലും നിര്‍ത്തി വെയ്ക്കാന്‍ നിര്‍ദ്ദേശിച്ചതായി തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ ചില മാധ്യമങ്ങളില്‍ വന്നത് തെറ്റാണ്. നിശ്ചയിച്ച അലൈന്‍മെന്റിലെ പരാതിക്കിടയാക്കിയ ചില ഭാഗങ്ങള്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ Read More …

വയല്‍ക്കിളി സമരത്തെ അടിച്ചമര്‍ത്താനുള്ള ശ്രമം അംഗീകരിക്കില്ലന്ന് രമേശ് ചെന്നിത്തല

മലപ്പുറം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സംഘവും കീഴാറ്റൂര്‍ സന്ദര്‍ശിച്ചു. മന്ത്രിയുമായി ഫോണില്‍ സംസാരിച്ചപ്പോള്‍ കീഴാറ്റൂര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ തയാറല്ലെന്ന് മന്ത്രി പറഞ്ഞതായി ചെന്നിത്തല പറഞ്ഞു. കീഴാറ്റൂര്‍ സമരത്തെ പിന്തുണയ്ക്കുമെന്നും സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ദിനം യുഡിഎഫ് വഞ്ചനാ ദിനമായി ആചരിക്കുമെന്ന് പ്രതിപക്ഷ നേതാവ് നേരത്തെ പറഞ്ഞിരുന്നു. അടുത്ത മാസം 18ന് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് Read More …

നാളെ സര്‍വീസ്​ നടത്തുമെന്ന്​ കെ.എസ്​.ആര്‍.ടി.സി

തിരുവനന്തപുരം: ദളിത്​ സംഘടനകള്‍ ഹര്‍ത്താലിന്​ ആഹ്വാനം ചെയ്​ത തിങ്കളാഴ്​ച പതിവ്​ പോലെ സര്‍വീസുകള്‍ നടത്തുമെന്ന്​ കെ.എസ്​.ആര്‍.ടി.സി. ​അന്നേ ദിവസം​ ജോലിക്കെത്താന്‍ ജീവനക്കാരോട്​ കെ.എസ്​.ആര്‍.ടി.സി എം.ഡി നിര്‍ദേശം നല്‍കി. ആവശ്യമെങ്കില്‍ പൊലീസ്​ സംരക്ഷണത്തോടെ സര്‍വീസ്​ നടത്താനും ഡിപ്പോകള്‍ക്ക്​ എം.ഡിയുടെ നിര്‍ദേശമുണ്ട്​. ഉ​ത്തരേന്ത്യയില്‍ ദലിതര്‍​​െക്കതിരായ അതിക്രമങ്ങളില്‍ പ്രതിഷേധിച്ചാണ്​ വിവിവധ ദലിത്​ സംഘടനകള്‍ ഹര്‍ത്താലിന്​ ആഹ്വാനം നല്‍കിയത്​. തുടര്‍ച്ചയായുണ്ടാകുന്ന ഹര്‍ത്താല്‍ Read More …

ഇത് ഐപിഎല്‍ കളിക്കാനുള്ള സമയമല്ല: രജനീകാന്ത്

ചെന്നൈ: കാവേരി നദീജല പ്രശ്നം തമിഴ്‌നാട്ടില്‍ കത്തുമ്ബോള്‍ ചെന്നൈയില്‍ ഐപിഎല്‍ നടത്തുന്നതിനെതിരെ സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്. ഇത് ഐ പി എല്‍ കളിക്കാനുള്ള സമയമല്ല. കാവേരി പ്രേശ്നത്തില്‍ ഒറ്റകെട്ടായി പ്രധിഷേധിക്കണമെന്നു ചെന്നൈയില്‍ സിനിമ താരങ്ങള്‍ നടത്തിയ പ്രതിഷേധത്തില്‍ രജനി പറഞ്ഞു. കളിക്കളത്തില്‍ ചെന്നൈ താരങ്ങളും പ്രതിഷേധത്തിന്റെ ഭാഗമാകണമെന്നു ആഹ്വനം ചെയ്ത രജനി മത്സരങ്ങളില്‍ കറുത്ത ബാഡ്ജ് പതിച്ചു Read More …

മെഡിക്കല്‍ കോളെജ് വിഷയത്തില്‍ വിവാദങ്ങളെ പ്രതിരോധിച്ച്‌ സര്‍ക്കാര്‍

തിരുവനന്തപുരം: നിയസഭ പാസാക്കിയ ബില്‍ ഗവര്‍ണര്‍ തിരികെ അയച്ചത് കനത്ത പ്രതിസന്ധിയാണ് സര്‍ക്കാരിന് സൃഷ്ടിച്ചത്. സ്വാശ്രയമാനേജ്‌മെന്റുകളെ സഹായിക്കാന്‍ നിയമം കൊണ്ടുവരാന്‍ ശ്രമിച്ചുവെന്ന് പേരുദോഷം വരുത്തുകയും ഫലത്തില്‍ പ്രയോജനം ഉണ്ടായതുമില്ല എന്നതാണ് സര്‍ക്കാരിനുണ്ടായ തിരിച്ചടി. എന്നാല്‍ വിദ്യാര്‍ഥികളെ സംരക്ഷിക്കാന്‍ ചെയ്യാവുന്നതെല്ലാം ചെയ്തുവെന്ന വിശദീകരണം നല്‍കി വിവാദങ്ങളെ പ്രതിരോധിക്കാനാണ് സര്‍ക്കാര്‍ ശ്രമം. സുപ്രിംകോടതി വിധിക്ക് പിന്നാലെ ഗവര്‍ണറുടെ നടപടിയും Read More …