ടി.ഡി.പി എന്‍.ഡി.എ വിട്ടത്​ ദൗര്‍ഭാഗ്യകരമെന്ന്​ അമിത്​ ഷാ

ന്യൂഡല്‍ഹി: തെലുങ്കു ദേശം പാര്‍ട്ടി എന്‍.ഡി.എ വിട്ടത്​ ദൗര്‍ഭാഗ്യകരമെന്ന്​ ബി.ജെ.പി അധ്യക്ഷന്‍ അമിത്​ ഷാ. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്​ അയച്ച കത്തിലാണ്​ ടി.ഡി.പി മുന്നണി വിട്ടതിനെ സംബന്ധിച്ച്‌​ അമിത്​ ഷായുടെ അഭിപ്രായപ്രകടനം. ടി.ഡി.പി എന്‍.ഡി.എ വിട്ടത്​ ദൗര്‍ഭാഗ്യകരമാണ്​. വികസന പ്രശന്​ങ്ങ​ളേക്കാള്‍ രാഷ്​ട്രീയ കാരണങ്ങള്‍ കൊണ്ടാണോ ടി.ഡി.പി എന്‍.ഡി.എ വിട്ടതെന്ന്​ അമിത്​ ഷാ കത്തില്‍ ചോദിച്ചിട്ടുണ്ട്​. Read More …

കശ്മീരില്‍ ഭീകരരും സൈനികരുമായി ഏറ്റുമുട്ടല്‍; രണ്ടു ഭീകര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍∙ ജമ്മു കശ്മീരിലെ അനന്ത്നാഗില്‍ സൈനികരും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു. ഡൂരുവില്‍ വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് ഏറ്റുമുട്ടല്‍. കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടോയെന്ന് അറിയുന്നതിനായി തിരച്ചില്‍ തുടരുകയാണ്. അനന്ത്നാഗ് പൊലീസും 19 രാഷ്ട്രീയ റൈഫിള്‍സും സിആര്‍പിഎഫും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഭീകരര്‍ ഒളിച്ചിരിക്കുന്നതായി കണ്ടെത്തിയത്. ഭീകരരില്‍നിന്ന് എകെ 47 തോക്കുകളും ഗ്രനേഡുമടക്കമുള്ള ആയുധങ്ങളും വെടിക്കോപ്പുകളും Read More …

മന്ത്രിമാര്‍ ഇനിയും നന്നാകാനുണ്ടെന്നു കോടിയേരി; ചുറ്റിനടക്കുന്നതിനു പകരം സെക്രട്ടേറിയറ്റില്‍ കൂടുതല്‍ സമയം ഇരിക്കണം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിലെ മന്ത്രിമാരും മറ്റും നല്ലതുപോലെ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ജനങ്ങളുടെ ആഗ്രഹത്തിന് അനുസരിച്ച്‌ ഇനിയും ഉയരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രണ്ടാമതും സെക്രട്ടറിയായ ശേഷം പ്രമുഖ വാരികയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് കോടിയേരി തുറന്നടിച്ചത്. ഉയരാനുള്ള കാര്യങ്ങള്‍ ചെയ്യണമെന്നും അതിന് ഓരോരുത്തരം ശ്രമിക്കണമെന്നും ചൂണ്ടിക്കാണിച്ച കോടിയേരി മന്ത്രിമാര്‍ കൂടുതല്‍ സമയവും സെക്രട്ടേറിയറ്റില്‍ കേന്ദ്രീകരിക്കണം എന്നും Read More …

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മാണിയുടെ വോട്ടും വേണമെന്ന്​ വൈക്കം വിശ്വന്‍

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കെ.എം മാണിയുടെ വോട്ട്​ വേണമെന്ന്​ എല്‍.ഡി.എഫ്​ കണ്‍വീനര്‍ വൈക്കം വിശ്വന്‍. തെരഞ്ഞെടുപ്പില്‍ എല്ലാ വിഭാഗങ്ങളുടെയും വോട്ട്​ വേണം. മാണിയോട്​ അയിത്തമില്ലെന്നും വൈക്കം വിശ്വന്‍ പറഞ്ഞു. മാണിയുടെ വോട്ട്​ വേണ്ടെന്ന്​ സി.പി.​െഎ പറഞ്ഞതായി അറിയില്ല. മുന്നണി പ്രവേശനം കൂട്ടായി എടുക്കേണ്ട തീരുമാനമാണെന്നും വൈക്കം വിശ്വന്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ മാണിയുടെ മുന്നണിപ്രവേശനത്തിനെതി​െര ശക്​തമായി സി.പി.​െഎ Read More …

രാജ്യസഭ തിരഞ്ഞെടുപ്പില്‍ അരുണ്‍ ജെയ്റ്റ്ലി വിജയിച്ചു; ഉത്തര്‍ പ്രദേശില്‍ നിന്നാണ് അദ്ദേഹം മത്സരിച്ചത്

ദില്ലി: ഉത്തര്‍പ്രദേശില്‍ നിന്ന് രാജ്യസഭ സീറ്റിലേക്ക് മത്സരിച്ച അരുണ്‍ ജെയ്റ്റ്ലി വിജയിച്ചു. രാജ്യസഭയില്‍ നിലവില്‍ ബിജെപിക്ക് 58 അംഗങ്ങളുണ്ട്. കോണ്‍ഗ്രസിന് 54ഉം. ഒഴിവുള്ള 58 രാജ്യസഭ സീറ്റുകളില്‍ 10 സംസ്ഥാനങ്ങളില്‍ നിന്ന് 7 കേന്ദ്ര മന്ത്രിമാരടക്കം 33 പേര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ബാക്കി ആറു സംസ്ഥാനങ്ങളിലെ 25 സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. എട്ട് സീറ്റുകള്‍ അനായാസമായി Read More …

എം.പി. വിരേന്ദ്രകുമാര്‍ രാജ്യസഭയിലേക്ക് ; ജയം 89 വോട്ടുകള്‍ നേടി

ന്യൂഡല്‍ഹി : രാജ്യസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി എം.പി. വിരേന്ദ്രകുമാറിന് ജയം. 89 വോട്ടുകള്‍ നേടിയാണ് വിരേന്ദ്രകുമാര്‍ വിജയിച്ചത്. എല്‍.ഡി.എഫിന്റെ ഒരു വോട്ട് അസാധുവായി. യുഡിഎഫ് സ്ഥാനാര്‍ഥി ബി. ബാബു പ്രസാദാണ് വിരേന്ദ്രകുമാറിനെതിരെ മത്സരിച്ചത്.

തന്നെ ചൊല്ലി സിപിഐ, സിപിഎം നടത്തിയ ചര്‍ച്ച വിചിത്രമെന്ന് മാണി

തിരുവനന്തപുരം : തന്നെ ചൊല്ലി സിപിഐ, സിപിഎം നടത്തിയ ചര്‍ച്ച വിചിത്രമെന്ന് കെ.എം മാണി. സഹകരണം വേണമെന്ന് കേരള കോണ്‍ഗ്രസ് എം ഇതുവരെയും ആരോടും ആവശ്യപ്പെട്ടിട്ടില്ല. ഇക്കാര്യം ആവശ്യപ്പെട്ട് താന്‍ ആരെയും സമീപിച്ചിട്ടുമില്ല. ചെങ്ങന്നൂരില്‍ സിപിഎമ്മിന്റെ സ്ഥാനാര്‍ഥി സജി ചെറിയാന്‍ വോട്ട് അഭ്യര്‍ത്ഥിച്ചുവെന്നും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച്‌ നിലപാട് പിന്നിട് വ്യക്തമാക്കാമെന്നും മാണി പറഞ്ഞു. കേരള Read More …

ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഏകീകരിക്കണം -യെച്ചൂരി

തിരുവനന്തപുരം: ബി.ജെ.പി വിരുദ്ധ വോട്ടുകളുടെ ഏകീകരണത്തിനായി തിരഞ്ഞെടുപ്പ് തന്ത്രം രൂപീകരിക്കുമെന്ന് സീതാറാം യെച്ചൂരി. അതിനുള്ള തന്ത്രങ്ങള്‍ തിരഞ്ഞെടുപ്പ് സമയത്ത് ആസൂത്രണം ചെയ്യണം. ഇന്നത്തെ അവസ്ഥയില്‍ ബി.ജെ.പി യെ പരാജയപ്പെടുത്തുന്നതിനാണ്​ മുന്‍ഗണനയെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു. സി.പി.എമ്മി​​െന്‍റ 23ാമത്​ പാര്‍ട്ടി കോണ്‍ഗ്രസി​​െന്‍റ ഭാഗമായി തിരുവനന്തപുരം വി.​ജെ.ടി ഹാളില്‍ നടക്കുന്ന ദേശീയസെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയെ പരാജയപ്പെടുത്താനുള്ള തന്ത്രങ്ങളാണ്​ സി.പി.എം Read More …