ബാ​ര്‍ കോ​ഴ​ക്കേ​സി​ല്‍ തു​ട​ര​ന്വേ​ഷ​ണ​മി​ല്ല

കൊച്ചി: ബാര്‍ കോഴക്കേസില്‍ തുടരന്വേഷണമില്ല. കേസില്‍ വിജിലന്‍സ് തുടരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മന്ത്രി കെ.എം. മാണി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. നേരത്തെ രണ്ട് തവണ തുടരന്വേഷണം നടത്തിയിട്ടും തനിക്കെതിരെ തെളിവുകള്‍ ലഭിച്ചില്ലെന്നും വീണ്ടും തുടരന്വേഷണം നടത്തുന്നത് നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് മാണി ഹര്‍ജി സമര്‍പ്പിച്ചത്.മാണിക്കെതിരെ തെളിവില്ലെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതു പരിശോധിച്ച സിംഗിള്‍ Read More …

ആം ആദ്മി പാര്‍ടിയുടെ 20 എംഎല്‍എമാരെ ആയോഗ്യരാക്കിയ നടപടി ഹൈക്കോടതി റദ്ദാക്കി

ന്യൂഡല്‍ഹി: ഇരട്ടപദവി വഹിച്ചെന്ന ആരോപണമുന്നയിച്ച് ആം ആദ്മി പാര്‍ടിയുടെ 20 എംഎല്‍എമാരെ ആയോഗ്യരാക്കിയ നടപടി ദില്ലി ഹൈക്കോടതി റദ്ദാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിക്കെതിരെ വിമര്‍ശനമുന്നയിച്ച ഹൈക്കോടതി ഇരട്ടപദവി വിവാദത്തില്‍ വീണ്ടും വാദം കേള്‍ക്കണമെന്നും ആവശ്യപ്പെട്ടു.എംഎല്‍എമാര്‍ക്ക് അവരുടെ ഭാഗം വിശദീകരിക്കാന്‍ സമയം ലഭിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു. ആഘോഷത്തോടെയാണ് ആം ആദ്മി പ്രവര്‍ത്തകര്‍ കോടതി വിധിയെ വരവേറ്റത്.സത്യം ജയിച്ചുവെന്നും Read More …

പിഎസ്‌സി നിയമനം:സ്‌പെഷ്യല്‍ റൂള്‍ സമയബന്ധിതമായി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പിഎസ്‌സി വഴി നിഗമനം നടത്തുന്നതിനുള്ള സ്‌പെഷ്യല്‍ റൂള്‍ സമയബന്ധിതമായി രൂപീകരിക്കാനും നിലവിലുള്ളവയില്‍ ആവശ്യമായ ഭേദഗതി വരുത്താനും സര്‍ക്കാര്‍ ആവശ്യമായ നടപടി സ്വീകരിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ടി വി രാജേഷ് എംഎല്‍എയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടുനല്‍കിയ വിവിധ കമ്ബനി/ ബോര്‍ഡ്/ കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ പി.എസ്.സി വഴി നിയമനം Read More …

കുഞ്ഞനന്തന് ശിക്ഷാഇളവ് നല്‍കാനുള്ള നീക്കത്തെ നിയമപരമായി നേരിടുമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി പി.കെ.കുഞ്ഞനന്തന് ശിക്ഷാഇളവ് നല്‍കാനുള്ള നീക്കത്തെ നിയമപരമായി നേരിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍. ശിക്ഷായിളവ് നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. കുഞ്ഞനന്തനെ മോചിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം സത്യപ്രതിജ്ഞാ ലംഘനമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പത്രസമ്മേളനത്തില്‍ പറഞ്ഞു. കൊലപാതകത്തിലെ മുഖ്യഗൂഢാലോചനക്കാരനെന്ന് കോടതി തന്നെ Read More …

കുഞ്ഞനന്തന്റെ മോചനം: പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി പികെ കുഞ്ഞനന്തനെ മോചിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി. സര്‍ക്കാര്‍ നീക്കത്തെ നിയമപരമായി നേരിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കുഞ്ഞനന്തനെ മോചിപ്പിക്കാനുള്ള നീക്കം നടക്കുന്നതു സംബന്ധിച്ച്‌ പ്രതിപക്ഷം രൂക്ഷമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. ഇപ്പോള്‍ നടക്കുന്നത് സ്വാഭാവിക നടപടിക്രമങ്ങള്‍ മാത്രമാണെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. Read More …

മോദിക്ക് സംവദിക്കാന്‍ എന്‍സിസി അംഗങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിച്ചു

ന്യൂഡല്‍ഹി: മൊബൈല്‍ നമ്ബറുകളും ഇ-മെയില്‍ വിലാസങ്ങളും അടക്കം രാജ്‌എയത്ന്‍തെ .സി.സി കേഡറ്റ് അംഗങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ആശയ വിനിമയം നടത്തുന്നതിനാണ് വിവരങ്ങള്‍ കൈമാറിയതെന്നാണ് വിശദീകരണം. 13 ലക്ഷം അംഗങ്ങളില്‍ ഒമ്ബത് ലക്ഷം പേരുടെ വിവരങ്ങള്‍ ഇതിനോടകം ശേഖരിച്ചിട്ടുണ്ട്. രണ്ടാഴ്ചകൊണ്ട് ബാക്കിയുള്ളവരുടെ വിവരങ്ങളും ശേഖരിക്കാനാകുമെന്നും എന്‍.സി.സി.വൃത്തങ്ങള്‍ അറിയിച്ചു. അതേ Read More …

ജീ​വ​പ​ര്യ​ന്തം ത​ട​വ് അ​നു​ഭ​വി​ക്കു​ന്ന​വ​ര്‍​ക്ക് അ​വ​ധി ന​ല്‍​കു​ന്ന​ത് സാ​ധാ​ര​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ജ​യി​ലി​ലെ അ​ന്തേ​വാ​സി​ക​ള്‍​ക്ക് അ​വ​ധി​യും അ​ടി​യ​ന്ത​ര അ​വ​ധി​യും ന​ല്‍​കു​ന്ന​ത് സാ​ധാ​ര​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഇ​ക്കാ​ര്യ​ത്തി​ല്‍ നി​യ​മ​ങ്ങ​ള്‍ അ​നു​സ​രി​ച്ച്‌ മാ​ത്ര​മാ​ണ് സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​ത്. ന​ട​പ​ടി​ക​ളി​ല്‍ രാ​ഷ്ട്രീ​യ പ്രേ​ര​ണ ഇ​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ല്‍ പ​റ​ഞ്ഞു. രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക കേ​സു​ക​ളി​ല്‍ ജീ​വ​പ​ര്യ​ന്തം ത​ട​വ​നു​ഭ​വി​ക്കു​ന്ന​വ​ര്‍​ക്ക് ശി​ക്ഷ ഇ​ള​വ് ന​ല്‍​കു​ന്ന​ത് ച​ര്‍​ച്ച ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷം ന​ല്‍​കി​യ അ​ടി​യ​ന്ത​ര പ്ര​മേ​യ Read More …

മാ​ണിയെ വേ​ണ്ടെ​ന്ന് ആ​വ​ര്‍​ത്തി​ച്ച്‌ സി​പി​ഐ കേ​ന്ദ്ര നേ​തൃ​ത്വം

തിരുവനന്തപുരം: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം എ​ല്‍​ഡി​എ​ഫി​ല്‍ വേ​ണ്ടെ​ന്ന നി​ല​പാ​ടി​ല്‍ ഉ​റ​ച്ച്‌ സി​പി​ഐ കേ​ന്ദ്ര നേ​തൃ​ത്വം. കേ​ര​ള കോ​ണ്‍​ഗ്ര​സു​മാ​യു​ള്ള സ​ഹ​ക​ര​ണ​ത്തി​ല്‍ സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍ പ​റ​ഞ്ഞ​ത് ത​ന്നെ​യാ​ണ് നി​ല​പാ​ടെ​ന്ന് പാ​ര്‍​ട്ടി ദേ​ശീ​യ സെ​ക്ര​ട്ട​റി ഡി. ​രാ​ജ പ​റ​ഞ്ഞു. കേ​ര​ള​ത്തി​ലെ​ടു​ത്ത തീ​രു​മാ​നം ത​ന്നെ​യാ​ണ് പാ​ര്‍​ട്ടി തീ​രു​മാ​ന​മെ​ന്നും രാ​ജ കൂ​ട്ടി​ച്ചേ​ര്‍​ത്തു. മാ​ണി​യെ എ​ല്‍​ഡി​എ​ഫി​ല്‍ വേ​ണ്ടെ​ന്ന കേ​ര​ള​ഘ​ട​ക​ത്തി​ന്‍റെ നി​ല​പാ​ട് ക​ഴി​ഞ്ഞ Read More …