സിപിഐ സംസ്ഥാന സമ്മേളനത്തിലെ റിപ്പോര്‍ട്ട് ചോര്‍ത്തുന്നവര്‍ മലര്‍ന്ന് കിടന്നു തുപ്പുന്നവരെന്ന് കാനം

മലപ്പുറം: സിപിഐ സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടുകള്‍ ചോര്‍ത്തിയവര്‍ മലര്‍ന്നുകിടന്ന് തുപ്പുന്നവരാണെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സമ്മേളനത്തിലെ രാഷ്ട്രീയ റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയ്ക്കിടെയാണ് കാനം അസംതൃപ്തി തുറന്നുപറഞ്ഞത്. വാട്സ് ആപ്പിലൂടെ വാര്‍ത്തകള്‍ ചോര്‍ത്തിയത് അശാസ്യമാണോ എന്ന് അതു ചെയ്തവര്‍ സ്വയം പരിശോധിക്കണമെന്നും കാനം പറഞ്ഞു. ഇന്നലെ വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത സെമിനാറിനു Read More …

ത്രിപുരയിലേത്​ ചരിത്രവിജയം- മോദി

ന്യൂഡല്‍ഹി: ത്രിപുരയില്‍ ബി.ജെ.പി നേടിയത്​ ചരിത്രപരവും തത്വശാസ്​ത്രപരവുമായ വിജയമാണെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനത്തെ അക്രമശക്തികള്‍ക്കും ഭീഷണികള്‍ക്കും മേല്‍ ജനാധിപത്യത്തി​​​െന്‍റ വിജയമാണിതെന്നും മോദി ട്വിറ്റില്‍ കുറിച്ചു. ത്രിപുരയിലെ ഭയത്തിനെ സമാധാനവും അഹിംസയ​ും കീഴ്​പ്പെടുത്തിയിരിക്കയാണ്​. സംസ്ഥാന അര്‍ഹിക്കുന്നതരത്തിലുള്ള മഹത്തായ ഭരണം കാഴ്​ച വെക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ്​ ചെയ്​തു.

കോണ്‍ഗ്രസ് വോട്ടുകൊണ്ട് കോണ്‍ഗ്രസുകാരന്‍ ജയിച്ചിട്ടില്ല, പിന്നല്ലേ ബി ജെ പി- മുരളീധരന്‍

കോഴിക്കോട്: ത്രിപുരയില്‍ ബി ജെ പിയില്‍നിന്ന് കനത്ത തോല്‍വി ഏറ്റുവാങ്ങിയ സി പി എമ്മിനു നേരെ പരിഹാസവുമായി കെ മുരളീധരന്‍ എം എല്‍ എ. ത്രിപുരയില്‍ ബി ജെ പിയും സി പി എമ്മും മത്സരിച്ചപ്പോള്‍ സി പി എം വിജയിക്കണമെന്ന് ആഗ്രഹിച്ചവരാണ് കോണ്‍ഗ്രസുകാര്‍. കള്ളനും പെരുങ്കള്ളനും തമ്മില്‍ മത്സരിക്കുമ്ബോള്‍ പെരുങ്കള്ളന്‍ തോല്‍ക്കണമെന്ന് കോണ്‍ഗ്രസ് ആഗ്രഹിച്ചു. Read More …

സീതാറാം യെച്ചൂരിയുടെ നിലപാടായിരുന്നു ശരിയെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: മതേതര ശക്തികള്‍ ഭിന്നിച്ചതുകൊണ്ടാണ് ത്രിപുരയില്‍ സിപിഎമ്മിന് വോട്ട് നഷ്ടപ്പെട്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ത്രിപുരയില്‍ 25 വര്‍ഷമായി ഭരണത്തിലിരുന്ന സിപിഎമ്മിനെക്കാള്‍ സീറ്റുകള്‍ ഇതുവരെ ചിത്രത്തില്‍ പോലുമില്ലാതിരുന്ന ബിജെപി നേടിയതിന്റെ പശ്ചാത്തലത്തിലാണ് ചെന്നിത്തലയുടെ പ്രതികരണം. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടായിരുന്നു ശരിയെന്ന് തെളിഞ്ഞതായും അദ്ദേഹം പറഞ്ഞു. ബിജെപിക്കെതിരെ കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെടണമെന്ന് യെച്ചൂരി Read More …

ശൂന്യമായ ബാഗില്‍ നിന്ന്​ വില്‍പ്പന നടത്തുന്ന മികച്ച കച്ചവടക്കാരനാണ്​ മോദി- തരൂര്‍

കൊച്ചി: വികസന സന്ദേശങ്ങള്‍ തന്ത്രപരമായി ഉപയോഗിച്ചതാണ്​​ മോദിയുടെ വിജയത്തിനു പിറകിലെന്ന്​ കോണ്‍ഗ്രസ്​ നേതാവ്​ ശശി തരൂര്‍. ശൂന്യമായ ബാഗുമായി​ വില്‍പ്പന നടത്തുന്ന മികച്ച വില്‍പ്പനക്കാരനാണ്​ മോദിയെന്നും തരൂര്‍ പരിഹസിച്ചു. വാജ്​പെയ്​ സര്‍ക്കാറില്‍ 182 സീറ്റുകളായിരുന്നു ബി.​െജ.പിക്കുണ്ടായിരുന്നത്​​. മോദിയാക​െട്ട 282 സീറ്റുകള്‍ നേടി. കൂടുതല്‍ നേടിയ ഇൗ 100 സീറ്റുകള്‍ ഹിന്ദുത്വ വികാരത്തില്‍ നിന്നുണ്ടായതല്ല. മറിച്ച്‌​, വികസന Read More …

പ്രസവത്തെ തുടര്‍ന്ന് പഠനത്തിനുള്ള അവസരം നിക്ഷേധിക്കരുതെന്ന് ഹൈക്കോടതി

കണ്ണൂര്‍: ഗര്‍ഭധാരണം മൂലം പഠനം മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയാത്തവര്‍ക്ക് തുടര്‍പഠനാവസരം നിക്ഷേധിക്കരുതെന്ന് ഹൈക്കോടതി. അറബിക് ബിരുദ വിദ്യാര്‍ഥിനിയായ കെ. അന്‍സിയാബി നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് അനുശിവരാമന്‍ ഉത്തരവിട്ടിരിക്കുന്നത്. അറബിക് ബിരുദ ക്ലാസില്‍ ചേര്‍ന്ന അന്‍സിയാബിയ്ക്ക് വിവാഹിതയാകേണ്ടി വരുകയും, പ്രസവം കാരണം നാലാം സെമസ്റ്റര്‍ ക്ലാസില്‍ ഹാജരാകാന്‍ സാധിക്കാതെ വരികയുമായിരുന്നു. പ്രസവത്തിന് ശേഷം തുടര്‍ന്നുപഠിക്കാനാഗ്രഹമുണ്ടെന്നും നാലാം Read More …

മുഖ്യമന്ത്രി പിണറായി വിജയനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ചെന്നൈ: മുഖ്യമന്ത്രി പിണറായി വിജയനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈ ഗ്രയിന്‍സ് റോഡിലുള്ള അപ്പോളോ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ബ്ലഡ് കൗണ്ടിലുണ്ടായ വ്യതിയാനത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ 2.30നാണ് മുഖ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ത്രിപുരയില്‍ ലീഡ് നില മാറിമറിയുന്നു, കേവലഭൂരിപക്ഷം കടക്കാന്‍ ബിജെപിയും ഇടതും പൊരുതുന്നു

അഗര്‍ത്തല: ത്രിപുരയില്‍ ഭരണം പിടിക്കാന്‍ ബിജെപിയും നിലനിര്‍ത്താന്‍ ഇടതുപക്ഷവും ഇഞ്ചോടിഞ്ച് പോരാട്ടം. ലീഡ് നില കേവലഭൂകരിപക്ഷം കടത്താന്‍ ഇരു മുന്നണികളും പോരാടുകയാണ്. ഒടുവില്‍ വിവരം ലഭിക്കുമ്ബോള്‍ ഒപ്പത്തിനൊപ്പം മുന്നേറുകയാണ് ഇരു മുന്നണികളും. 29 സീറ്റുകളിലാണ് ബിജെപിയും ഇടതുപക്ഷവും ലീഡ് ചെയ്യുന്നത്. കഴിഞ്ഞ തവണ മുഖ്യപ്രതിപക്ഷമായിരുന്ന കോണ്‍ഗ്രസ് ഒരു സീറ്റില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. രാജ്യത്ത് സിപിഐഎമ്മിന് Read More …