നോട്ട് നിരോധനവും ജിഎസ്ടിയും സാധാരണ കൃഷിക്കാരെ ബുദ്ധിമുട്ടിച്ചെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍

വടകര: നോട്ട് നിരോധനവും ജിഎസ്ടിയും സാരമായി ബാധിച്ചത് സാധാരണ കൃഷിക്കാരെയും തൊഴിലാളികളെയുമാണെ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. നാളികേര വികസന ബോര്‍ഡും വടകര കോക്കനട്ട് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്ബനിയും സംയുക്തമായി സംഘടിപ്പിച്ച ജില്ലാതല കര്‍ഷകസെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുു അദ്ദേഹം. ആഗോള സാമ്ബത്തിക നയങ്ങള്‍ നമ്മുടെ സമ്ബദ്ഘടനക്ക് തടസമാണെ യാഥാര്‍ത്ഥ്യം നിലനില്‍ക്കെ ത െഇതിനെ മറികടക്കാനുള്ള Read More …

വിദേശികള്‍ക്ക് ഇന്‍ഷുറന്‍സ് ആശുപത്രിയില്‍ ഓരോ സന്ദര്‍ശനത്തിനും ഫീസ് ആവശ്യമില്ല

കുവൈറ്റ് : വിദേശികള്‍ക്കായി കുവൈറ്റില്‍ തുടങ്ങുന്ന ഇന്‍ഷുറന്‍സ് ആശുപത്രിയില്‍ ഓരോ സന്ദര്‍ശനത്തിനും ഫീസ് നല്‍കേണ്ടതില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. വാര്‍ഷിക ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം മുന്‍കൂറായി അടച്ചാല്‍ ചികിത്സ പൂര്‍ണമായും സൗജന്യമായിരിക്കും. നലവില്‍ 50 ദിനാര്‍ ഉള്ള പ്രീമിയം ആശുപത്രി പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാകുന്നതോടെ 130 ദിനാറായി ഉയരുന്നതാണ്. 2018 ജനുവരിയില്‍ ഭാഗികമായി പ്രവര്‍ത്തനമാരംഭിക്കുന്ന ഇന്‍ഷുറന്‍സ് ആശുപത്രി Read More …

ഓഖി ദേശിയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ഓഖി ദേശിയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. ഓഖി ഗൗരവമേറിയ ദുരന്തമാണെന്നും അദ്ദേഹം പറഞ്ഞു.     പാര്‍ലമെന്റില്‍ ഓഖിയുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഓഖി ദേശിയ ദുരന്തമായി പ്രഖ്യാപിക്കാന്‍ നിലവിലെ ചട്ടങ്ങള്‍ അനുവദിക്കുന്നില്ല. നവംബര്‍ 18ന് ഉച്ചയ്ക്ക് 12 മണിയടെ മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും അദ്ദേഹം Read More …

പുതുവൈപ്പ് എല്‍എന്‍ജി ടെര്‍മിനലിന് ഹരിതട്രിബ്യൂണലിന്റെ അനുമതി

ചെന്നൈ: പുതുവൈപ്പ് എല്‍എന്‍ജി ടെര്‍മിനലിന് ദേശീയ ഹരിതട്രിബ്യൂണല്‍ അനുമതി നല്‍കി. ടെര്‍മിനലിന്റെ പാരിസ്ഥിതികാനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമരസമിതി സമര്‍പ്പിച്ച ഹര്‍ജി ട്രിബ്യൂണല്‍ തള്ളി. പദ്ധതിയുമായി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന് മുന്നോട്ട് പോകാമെന്ന് ട്രിബ്യൂണല്‍ വ്യക്തമാക്കി. സമരസമിതിക്ക് വന്‍ തിരിച്ചടി ആയിരിക്കുകയാണ് വിധി.   ഹരിതട്രിബ്യൂണലിന്റെ ചെന്നൈ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. പ്ലാന്റിന്റെ നിര്‍മാണം പ്രദേശവാസികളുടെ ജീവന് Read More …

മദ്യം കിട്ടാന്‍ വൈകി എന്നാരോപിച്ച് മദ്യശാലക്ക് നേരെ ആക്രമണം; 3 പേര്‍ അറസ്റ്റില്‍

കൊച്ചി:  മദ്യം വിതരണം ചെയ്യാന്‍ വൈകുന്നുവെന്ന് ആരോപിച്ച് മദ്യശാലക്ക് നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊച്ചി കളമശേരിയില്‍ ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്‍പ്പന ശാലയ്ക്ക് നേരെ കഴിഞ്ഞദിവസമാണ് ഒരു സംഘം യുവാക്കള്‍ അക്രമം നടത്തിയത്. സംഭവത്തില്‍ കളമശ്ശേരി സ്വദേശികളായ സജി, ബാബു, ശ്രീജിത്ത് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബിവറേജസ് കോര്‍പ്പറേഷന്റെ Read More …

ട്രാന്‍സ്‌ജെന്‍ഡറുകള്‍ സൈന്യത്തില്‍ ചേരുന്നത് തടയാനുള്ള ട്രംപിന്റെ നീക്കത്തിന് തിരിച്ചടി

വാഷിംഗ്ടണ്‍: ട്രാന്‍സ്‌ജെന്‍ഡറുകള്‍ സൈന്യത്തില്‍ ചേരുന്നത് തടയാനുള്ള ട്രംപിന്റെ നീക്കത്തിന് കോടതിയുടെ സ്റ്റേ. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ സൈന്യത്തില്‍ ചേരുന്നത് വൈകിപ്പിക്കാന്‍ ട്രംപ് ഭരണകൂടം വിര്‍ജീനീയയിലെ കോടതിയെ സമീപിച്ചിരുന്നു. റിച്ച്മണ്ട് ആസ്ഥാനമായുള്ള ഫോര്‍ത്ത് യു.എസ് സര്‍ക്യൂട്ട് അപ്പീല്‍ കോടതിയിലെ മൂന്നംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ട്രാന്‍സ്‌ജെന്‍ഡറുകളെ സൈന്യത്തില്‍ ചേരാന്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഫെഡറല്‍ കോടതി നേരത്തെ വിധി പ്രസ്താവിച്ചിരുന്നു. Read More …

‘മലപോലെ വന്നു, എലിപോലെ പോയി’; 2ജി അഴിമതിയില്‍ പ്രതികരണവുമായി എംവി ജയരാജന്‍

ടുജി സ്‌പെക്ട്രം വിധിയില്‍ പ്രതികരണവുമായി എംവി ജയരാജന്‍. അദ്ദേഹം തന്റെ ഫേസ്ബുക്കിലൂടെയാണ് പ്രതികരിച്ചത്. മലപോലെ വന്നു, എലിപോലെ പോയി എന്ന് പറഞ്ഞു കൊണ്ടാണ് അദ്ദേഹത്തിന്റെ പോസ്റ്റ് തുടങ്ങുന്നത്. ടുജി സ്‌പെക്ട്രം അഴിമതിക്കേസില്‍ പ്രതികളെല്ലാം കുറ്റവിമുക്തരാക്കപ്പെട്ടത് ജനങ്ങളിലാകെ ഞെട്ടലുണ്ടാക്കി. ടുജി സ്‌പെക്ട്രം അഴിമതി രാജ്യത്ത് ഒട്ടേറെ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയ ഒന്നായിരുന്നു. സിബിഐയാണ് അന്വേഷണം നടത്തിയത്. രാജ്യത്തെ മികച്ച Read More …

റിയാസ് മൗലവിയുടെ കൊലപാതകം നമുക്ക് അരികിലെത്തിയ ദുരന്ത സൂചന: കെ.പി.എ.മജീദ്

ഫാസിസ്റ്റ് തേര്‍വാഴ്ചയുടെ ഇരയായ റിയാസ് മൗലവിയുടെ ദാരുണ കൊലപാതകം നമുക്ക് അരികിലെത്തിയ ദുരന്ത സൂചനയാണെന്നും മതേതരത്വ ചേരിയുടെ ശാക്തീകരണം കൊണ്ട് മാത്രമേ ഫാസിസ്റ്റ് ഭീഷണിയെ ചെറുക്കാനാകൂവെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ് പറഞ്ഞു. വരാനിരിക്കുന്ന കര്‍ണാടക തെരഞ്ഞെടുപ്പില്‍ മതേതര ചേരിയില്‍ അടിയുറച്ച് മനുഷ്യത്വത്തിന്റെ സംരക്ഷണം ഉറപ്പുവരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുസ്ലിം ലീഗ് കാസര്‍കോട് Read More …