ജേക്കബ് തോമസ് കാപട്യക്കാരന്‍, കാര്യങ്ങള്‍ വഴിയെ അറിയാമെന്ന് ; മേഴ്‌സിക്കുട്ടിയമ്മ

തിരുവനന്തപുരം: ജേക്കബ് തോമസ് കാപട്യക്കാരനെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. ജേക്കബ് തോമസ് ആരാണെന്നുള്ള കാര്യം വഴിയെ അറിയുമെന്നും മേഴ്‌സിക്കുട്ടിയമ്മ വ്യക്തമാക്കി. സ്വന്തം കാര്യം മാത്രം നോക്കുന്ന വ്യക്തിയാണ് അദ്ദേഹമെന്നും മന്ത്രി കുറ്റപ്പെടുത്തി. നേരത്തെ, ഓഖി ചുഴലിക്കാറ്റ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കേരളം കേന്ദ്രത്തിന് സമര്‍പ്പിച്ച പാക്കേജിനെ പരിഹസിച്ച ജേക്കബ് തോമസിനെതിരെ മന്ത്രി തോമസ് Read More …

പി.വി.അന്‍വറിനെതിരെ കോടതിയെ സമീപിക്കുമെന്ന് കുമ്മനം

തിരുവനന്തപുരം: പി.വി.അന്‍വര്‍ എം.എല്‍.എയുടെ നിയമലംഘനങ്ങള്‍ക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. അന്‍വറിന്റെ നിയമലംഘനം സംബന്ധിച്ച ചില ആധികാരിക രേഖകള്‍ കിട്ടാന്‍ വൈകിയതിനാലാണ് കേസ് കൊടുക്കാന്‍ വൈകിയത്. ക്രിസ്മസ് അവധി കഴിഞ്ഞ് കോടതി തുറന്നാലുടന്‍ പരാതി കൊടുക്കും.       ഇതിനൊപ്പം അടുത്ത മാസം നാലിന് ബി.ജെ.പിയുടെ നേതൃത്വത്തില്‍ കോഴിക്കോട് Read More …

ടിവി, പത്രം, കൊതുകുവലയടക്കം പ്രത്യേക പരിഗണന; ജയിലിലും ലാലു വിഐപി

റാഞ്ചി: കാലിത്തീറ്റ കുംഭകോണ കേസില്‍ കഴിഞ്ഞ ദിവസം കുറ്റക്കാരനെന്ന് കണ്ടെത്തിയ ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവിന് ജയിലില്‍ വിഐപി പരിഗണനയെന്ന് ആരോപണം. റാഞ്ചിയിലെ ബിര്‍സ മുണ്ട ജയിലിലാണ് ലാലു ഇപ്പോള്‍. ലാലുവിന് ദിവസവും പത്രവും ടെലിവിഷനും ലഭ്യമാകും. ഇതുകൂടാതെ കിടക്കയും കൊതുകുവലയും ജയിലിലുണ്ട്. വീട്ടില്‍ പാചകം ചെയ്യുന്ന ഭക്ഷണം എത്തിക്കുന്നതിനും, Read More …

ഭാര്യയുടെ സ്വത്ത്; അന്‍വറിനെതിരായ പരാതി തെരഞ്ഞെടുപ്പ് കമീഷന് കൈമാറി

തിരുവനന്തപുരം: സത്യവാങ്മൂലത്തില്‍ ഭാര്യയുടെ പേരിലുള്ള സ്വത്ത് മറച്ചുവെച്ച സംഭവത്തില്‍ നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിനെതിരായ പരാതി തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി. ഗവര്‍ണര്‍ക്ക് ലഭിച്ച പരാതിയാണ് ചീഫ് സെക്രട്ടറി തെരഞ്ഞെടുപ്പ് കമീഷന് കൈമാറി. ഗവര്‍ണറുടെ ഓഫീസില്‍ നിന്ന് ചീഫ് സെക്രട്ടറിക്ക് പരാതി അയക്കുകയും അദ്ദേഹം തെരഞ്ഞെടുപ്പ് കമീഷന് കൈമാറുകയുമായിരുന്നു. സ്വന്തം പേരിലും രണ്ടാം ഭാര്യയുടെ പേരിലുമുള്ള സ്വത്തുക്കള്‍ Read More …

ഗൃഹപാഠം ചെയ്യണം, ഒന്നാംപാഠത്തില്‍ ഒതുങ്ങരുത് തോമസ് ജേക്കബിനോട് ഐസക്ക്

തിരുവനന്തപുരം: ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളം കേന്ദ്രത്തിന് സമര്‍പ്പിച്ച പാക്കേജിനെ പരിഹസിച്ച തോമസ് ജേക്കബിനെതിരെ മന്ത്രി തോമസ് ഐസക്ക് രംഗത്ത്. ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ തോമസ് ജേക്കബിന് ആവശ്യമായ ധാരണയില്ലാത്തത് കൊണ്ടാകും ഇത്തരം പരിഹാസം. ഇത്തരം കാര്യങ്ങളില്‍ പരിഹസിക്കാനിറങ്ങുമ്‌ബോള്‍ ആവശ്യത്തിന് ഗൃഹപാഠം ചെയ്യണം. ഒന്നാംപാഠത്തില്‍ ഒതുങ്ങരുതെന്നും ഐസക്ക് ഫെയ്‌സ്ബുക്കിലൂടെ മറുപടി നല്‍കി. കേരള സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ച Read More …

കാലിത്തീറ്റകുംഭകോണം: ലാലു പ്രസാദ് യാദവ് വീണ്ടും ജയിലിലേക്ക്, ജഗന്നാഥ് മിശ്രയെ വെറുതെ വിട്ടു

റാഞ്ചി: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസില്‍ ബിഹാര്‍ മുന്‍മുഖ്യമന്ത്രി ലാലു പ്രസാദ് യാദവും മറ്റ് 15 പ്രതികളും കുറ്റക്കാരനെന്ന് കോടതി. അതേസമയം, കോണ്‍ഗ്രസിന്റെ മുന്‍മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര ഉള്‍പ്പെടെ ആറുപേരെ കോടതി കുറ്റവിമുക്തരാക്കി. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പ്രസ്താവിച്ചത്. ലാലുവിന്റെ ശിക്ഷ ജനുവരി മൂന്നിലേക്ക് മാറ്റി. 22 പ്രതികള്‍ക്കെതിരായ വിധിയാണ് ഇന്ന് Read More …

ആര്‍എസ്എസുകാര്‍ തീയിട്ട് നശിപ്പിച്ച എകെജി ഗ്രന്ഥാലയം പുനര്‍നിര്‍മിച്ചു, മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

തിരൂര്‍: ആര്‍എസ്എസുകാര്‍ തീയിട്ട് നശിപ്പിച്ച തലൂക്കര എകെജി സ്മാരക ഗ്രന്ഥാലയം പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിച്ചു. ജനകീയ കൂട്ടായ്മയിലൂടെ നിര്‍മിച്ച വായനശാല മുഖ്യമന്ത്രി പിണറായി വിജയനാണ് ശനിയാഴ്ച നടന്ന വര്‍ണാഭമായ ചടങ്ങില്‍ നാടിന് സമര്‍പ്പിച്ചത്.   ഓരോ വായനശാലയും നാടിന്റെ വിളക്കാണ്. നാട്ടില്‍ നന്‍മയും സ്‌നേഹവും വളരാന്‍ വായനശാലകള്‍ വലിയ പങ്കാണ് വഹിക്കുന്നതെന്ന് ചടങ്ങില്‍ മുഖ്യമന്ത്രി Read More …

കെ. കരുണാകരനെ രാജിവയ്പിക്കരുതെന്ന് ആന്റണി ആവശ്യപ്പെട്ടിരുന്നു: എം.എം.ഹസന്‍

തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസിന്റെ സമയത്ത് കെ. കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്പിക്കാന്‍ ശ്രമിക്കരുതെന്ന് തന്നോടും ഉമ്മന്‍ ചാണ്ടിയോടും എ.കെ. ആന്റണി ആവശ്യപ്പെട്ടിരുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം. ഹസന്‍.     മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് കെ. കരുണാകരനെ നീക്കിയാല്‍ പാര്‍ട്ടിക്ക് വലിയ ക്ഷീണം ചെയ്യുമെന്ന് ആന്റണി മുന്നറിയിപ്പ് നല്‍കിയിരുന്നു. കരുണാകരനെ രാജിവയ്പിക്കാന്‍ നടത്തിയ നീക്കത്തില്‍ ദുഃഖമുണ്ടെന്നും Read More …