സര്‍വകലാശാല ഭേദഗതി ഓര്‍ഡിനന്‍സ് പിന്‍വലിക്കണം: രമേശ് ചെന്നിത്തല
തിരുവനന്തപുരം: സര്‍വകലാശാല സമിതികളിലേക്ക് അരനൂറ്റാണ്ടായി പിന്തുടരുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയെ തകിടം മറിച്ച് കേരളസര്‍വകലാശാലയെ തങ്ങളുടെ വരുതിയിലാക്കാനുള്ള സിപിഐഎം നീക്കത്തിന്റെ ഭാഗമാണ് കേരളസര്‍വകലാശാലാ നിയമഭേദഗതി ഓര്‍ഡിനന്‍സെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രാഷ്ട്രീയലക്ഷ്യത്തോടെ ജനാധിപത്യ വിരുദ്ധമായി കൊണ്ടു വന്നിട്ടുള്ള ഈ ഓര്‍ഡിന്‍സ് പിന്‍വലിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള 164 കോളെജുകളില്‍ 120 എണ്ണം Read More …
