ഓഖി ദുരന്തത്തില്‍ പ്രധാനമന്ത്രി കേരളത്തോട് സ്വീകരിച്ച സമീപനം ശരിയായില്ലെന്ന് കോടിയേരി

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ചപ്പോള്‍ പ്രധാനമന്ത്രി കേരളത്തോട് സ്വീകരിച്ച സമീപനം ശരിയായില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.മുഖ്യമന്ത്രിയെ ടെലിഫോണില്‍ വിളിക്കാന്‍ പോലും തയ്യാറാകാത്ത പ്രധാനമന്ത്രിയുടെ നടപടി തെറ്റാണെന്നും, കേരള മുഖ്യമന്ത്രിയെ വിളിക്കാത്ത പ്രധാനമന്ത്രി തമിഴ്‌നാട് മുഖ്യമന്ത്രിയെ വിളിച്ചതായും കോടിയേരി വിമര്‍ശിച്ചു. അതേസമയം, ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ കാണാതായ മുഴുവന്‍ മത്സ്യത്തൊഴിലാളികളേയും കണ്ടെത്തുന്നതിന് Read More …

എല്ലാം എതിര്‍ക്കണമെന്ന് കരുതുന്നതാണ് കോണ്‍ഗ്രസിന്റെ പ്രശ്‌നം മോദി

ഭറൂച്: പ്രതിപക്ഷമായതിനാല്‍ എല്ലാ കാര്യങ്ങളും എതിര്‍ക്കണമെന്നതിനാലാണ് കോണ്‍ഗ്രസ് ബി.ജെ.പിക്കെതിരെ രംഗത്തെത്തുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ ഭറൂചില്‍ നടന്ന ബി.ജെ.പി റാലിയിലാണ് മോദി കോണ്‍ഗ്രസിനെ കടന്നാക്രമിച്ചത്.   മുസ്ലിംകള്‍ കൂടുതലുള്ള ഭറൂച്, കച് എന്നീ ജില്ലകളില്‍ ബി.ജെ.പി സര്‍ക്കാറിന് വേഗത്തില്‍ വികസനം നടപ്പാക്കനായി. ഉത്തര്‍ പ്രദേശില്‍ കാലങ്ങളായി കോണ്‍ഗ്രസാണ് ഭരിച്ചിരുന്നത്. എന്നാല്‍ പിന്നീട് വന്ന തെരഞ്ഞടുപ്പില്‍ Read More …

ഓഖി ദുരന്തമനുഭവിക്കുന്നവര്‍ക്ക് സാന്ത്വനവുമായി രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്

തിരുവനന്തപുരം: കേരളത്തില്‍ ദുരിതം വിതച്ച് ആഞ്ഞടിച്ച ഓഖി കൊടുങ്കാറ്റില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സാന്ത്വനവുമായി രാഹുല്‍ഗാന്ധി. ട്വിറ്റര്‍ അകൗണ്ടില്‍ കൂടി മലയാളത്തിലും തമിഴിലുമാണ് എഐസിസി ഉപാധ്യക്ഷന്‍ ട്വീറ്റ് ചെയ്തത്. ഓഖി ചുഴലിക്കാറ്റില്‍ പെട്ട് മരണമടഞ്ഞ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളെ എന്റെ ദു:ഖം അറിയിക്കുന്നു. മീന്‍ പിടിക്കാന്‍ കടലില്‍ പോയവരില്‍ ഇനിയും രക്ഷപ്പെടുത്താന്‍ കഴിയാത്തവരെ എത്രയും വേഗം രക്ഷപ്പെടുത്തണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നതായുമാണ് Read More …

രാജ്യത്തെ ജനങ്ങള്‍ പണ്ട് കടുവയെ പേടിച്ചു, ഇപ്പോള്‍ പശുവിനെ പേടിക്കുന്നു

കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ആര്‍ജെഡി നേതാവ് ലാലൂപ്രസാദ് യാദവ്. രാജ്യത്ത് കന്നുകാലി വിജിലന്‍സാണ് നടക്കുന്നതെന്ന് വ്യക്തമാക്കിയ ലാലു, ഇന്ത്യക്കാര്‍ പണ്ട് കടുവയെയാണ് പേടിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ പശുവിനെയാണ് പേടിക്കുന്നതെന്നും പറഞ്ഞു. പൊതുജനമധ്യത്തില്‍വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ തൂക്കിക്കൊന്നാലും പ്രശ്‌നമില്ല. ബിജെപിക്കെതിരെയുള്ള തന്റെ പോരാട്ടം തുടരുമെന്നും ലാലൂപ്രസാദ് വ്യക്തമാക്കി. ഇന്ത്യയിലെ അന്തരീക്ഷം പാടെ മാറ്റുകയാണ് ബിജെപി സര്‍ക്കാര്‍ ചെയ്തത്. മഹാത്മാഗാന്ധി Read More …

ദേഹാസ്വാസ്ഥ്യം: വിഎം സുധീരന്‍ ആശുപത്രിയില്‍

തിരുവനന്തപുരം: മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം സുധീരന്‍ ആശുപത്രിയില്‍. ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം. സുധീരനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരീക്ഷണത്തിനായി തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം. ആരോഗ്യനില തൃപ്തികരമാണ്.

മുഖ്യമന്ത്രിക്ക് ഓഖിയെ പേടിയോ? മുഖ്യമന്ത്രിയെ ട്രോളി പ്രതിപക്ഷ പാര്‍ട്ടികള്‍

തിരുവനന്തപുരം: ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്നു എന്ന് പറയപ്പെടുന്ന ഇരട്ടചങ്കനായ മുഖ്യമന്ത്രി എന്ത് കൊണ്ട് ദുരന്തം വിതച്ച സ്ഥലങ്ങള്‍ സന്ദര്‍ശിച്ചില്ല. ഓഖി കൊടുങ്കാറ്റിനെ ഭയമുള്ളത് കൊണ്ടാണോ മുഖ്യമന്ത്രി സംഭവ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാത്തത് എന്നുള്‍പ്പടെയുള്ള ട്രോളുകളുമായി പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുക്കുന്നത്.   എന്നാല്‍ കൊടുങ്കാറ്റിന്റെ മുന്നറിയിപ്പ് നേരത്തെ ലഭിച്ചിട്ടും മുന്നൊരുക്കങ്ങളെടുക്കുന്നതില്‍ വീഴ്ച്ച പറ്റിയതിനുള്ള ജാള്യത കൊണ്ടാണോ മുഖ്യന്‍ Read More …

ഗുജറാത്തിലെ സ്ത്രീകള്‍ സുരക്ഷിതരല്ല; കണക്കുകള്‍ നിരത്തി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി സ്വന്തം സംസ്ഥാനത്തെ സ്ത്രീകളുടെ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്ന കാര്യത്തില്‍ പരാജയപ്പെട്ടുവെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലാണ് ഗുജറാത്തിലെ സ്ത്രീകളുടെ ദുരിതത്തെ കുറിച്ച് കണക്ക് നിരത്തി രാഹുല്‍ രംഗത്തെത്തിയത്.   സ്ത്രീകളുടെ സുരക്ഷ, ആരോഗ്യം, വിദ്യാഭ്യാസം എന്നീ ആവശ്യങ്ങള്‍ നിറവേറ്റുന്നില്ല. എന്നാല്‍, അവരെ ചൂഷണം ചെയ്യുന്ന കാര്യത്തില്‍ ഗുജറാത്ത് സര്‍ക്കാര്‍ മുന്നിലാണെന്നും Read More …

വിദ്യാര്‍ത്ഥിയുമായി അരുതാത്ത ബന്ധം: അധ്യാപിക അറസ്റ്റില്‍

ന്യൂ ജേഴ്‌സി: 16 കാരനായ സൗത്ത് ജേഴ്‌സി വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട 28 കാരിയായ ടീച്ചര്‍ പിടിയില്‍. ന്യൂ ജേഴ്‌സി സംസ്ഥാനത്തെ പെന്നിംഗ്ടണിലെ ഒരു സ്‌കൂളില്‍ ഇംഗീഷ് പഠിപ്പിച്ചിരുന്ന അലിസിയ മരിയെ റെഡ്ഡിയാണ് വെള്ളിയാഴ്ച അറസ്റ്റിലായത്. 2016 ഡിസംബറില്‍ അലിസിയ വിദ്യാര്‍ത്ഥിയ്ക്ക് തന്റെ സെല്‍ഫോണ്‍ നമ്ബര്‍ നല്‍കുകയും തുടര്‍ന്ന് അവനെ സ്‌നാപ് ചാറ്റില്‍ ആഡ് Read More …