പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസില്‍ അച്ഛന്‍ അറസ്റ്റില്‍
രാജസ്ഥാനിലെ ജലവാര്‍ ജില്ലയില്‍ ഏഴു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ പിതാവ് അറസ്റ്റില്‍.പെണ്‍കുട്ടി സമീപത്തെ അംഗന്‍വാടിയില്‍ പഠിക്കുകയായിരുന്നു.എന്നാല്‍ കുറച്ചു ദിവസമായി ക്ലാസ്സില്‍ എത്താതിരുന്ന കുട്ടിയെതേടി ടീച്ചര്‍ വീട്ടിലെത്തിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. ആഴ്ചയില്‍ മൂന്ന് നാലു തവണ പിതാവ് പീഡിപ്പിക്കുമായിരുന്നെന്ന് കുട്ടി മൊഴി നല്‍കിയെന്ന് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് പറഞ്ഞു.കുഞ്ഞിന് ജന്മം നല്‍കിയ രണ്ടുമാസത്തിനു ശേഷം കുട്ടിയുടെ Read More …
