ഉത്രാടപ്പാച്ചിലിനിടെ അരുംക്രൂരത: യുവാവിനെ വയറില്‍ ചവിട്ടി, നടുറോഡിലൂടെ വലിച്ചിഴച്ചു
കണ്ണൂര്‍: കണ്ണൂരില്‍ ഉത്രാടദിവസം പട്ടാപ്പകല്‍ ആള്‍ക്കൂട്ടം നോക്കി നില്‍ക്കെ യുവാവിനെ നടുറോഡിലൂടെ വലിച്ചിഴച്ച് അരുംക്രൂരത. മൊബൈല്‍ മോഷ്ടിച്ചെന്ന് ആരോപണത്തെ തുടര്‍ന്ന് പോലീസ് കസ്റ്റഡിയില്‍ എടുത്ത് കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വിട്ടയയ്ക്കുകയും ചെയ്ത യുവാവിനെയാണ് റോഡിലൂടെ വലിച്ചിഴച്ചത്. രണ്ടംഗ സംഘമാണ് യുവാവിനെ റോഡിലൂടെ വലിച്ചിഴച്ചത്. കണ്ണൂര്‍ തളിപ്പറമ്ബിലെ ഒരു ടകയില്‍ നിന്നാണ് മൊബൈല്‍ മോഷണം പോയത്. ഇതിനു പിന്നാലെ Read More …
