മഅ്ദനിക്ക് പണം നല്കി സഹായിക്കാന് ലീഗൊരുങ്ങി, മഅ്ദനി നിരസിച്ചു
തിരുവനന്തപുരം: പിഡിപി ചെയര്മാന് അബ്ദുന്നാസര് മഅ്ദനിയുടെ കേരളയാത്രയുടെ ചെലവുകള് വഹിക്കാന് മുസ്ലിം ലീഗ്. എന്നാല് മഅ്ദനി അത് നിരാകരിച്ചതായി അറിയുന്നു. ഏതെങ്കിലും പാര്ട്ടിയുടെയോ വ്യക്തികളുടെയോ സാമ്പത്തിക സൗജന്യത്തില് തനിക്ക് ജന്മ നാട്ടില് വന്നു പോകേണ്ടെന്നും നീതി നിഷേധത്തിനെതിരെ കൂടെ നിന്നാല് സന്തോഷമുണ്ടെന്നും മഅ്ദനി അറിയിച്ചതായാണു വിവരം. മഅ്ദനിയുടെ കേരള യാത്രയില് സുരക്ഷയ്ക്കായി കൂടെ വരുന്ന കര്ണാടക Read More …
