മൂസയുടെ മയ്യിത്ത് ഖബറടക്കിയത് കോഴിക്കോട് കണ്ണംപറമ്ബ് ശ്മശാനത്തില്‍
കോഴിക്കോട്: നിപ വൈറസ് ബാധിച്ച് കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയില്‍ മരിച്ച പേരാമ്ബ്ര പന്തീരിക്കര സ്വദേശി വളച്ചുകെട്ടി വീട്ടില്‍ മൂസയുടെ മയ്യിത്ത് കോഴിക്കോട് കണ്ണംപറമ്ബ് ശ്മശാനത്തില്‍ ഖബറടക്കി. ജില്ല ഭരണകൂടത്തിെന്റയും ആരോഗ്യവകുപ്പിെന്റയും കടുത്ത നിയന്ത്രണമുള്ളതിനാല്‍ അടുത്ത ബന്ധുക്കളും ഉറ്റ മിത്രങ്ങളും മാത്രമാണ് ഖബറടക്കല്‍ ചടങ്ങിലും നമസ്കാരത്തിലും പെങ്കടുത്തത്. വൈറസ് പരക്കാന്‍ ഇടയുള്ളതിനാല്‍ വ്യാഴാഴ്ച രാവിലെ മരിച്ച മൂസയുടെ Read More …
