നിപയുടെ പേരില്‍ കോ‍ഴിക്കോട് വ്യാജ ഹോമിയോ മരുന്ന് വിതരണം; മുപ്പതോളം പേര്‍ക്ക് ദേഹാസ്വാസ്ഥ്യം

നിപയുടെ പേരില്‍ കോ‍ഴിക്കോട് വ്യാപക വ്യാജ ഹോമിയോ മരുന്ന് വിതരണം. മുപ്പതോളം പേര്‍ക്ക് ദേഹാസ്വാസ്ഥ്യം. മണാശേരി ഹോമിയോ ആശുപത്രിയിലാണ് സംഭവം. നിപയ്ക്ക് ഹോമിയോ മരുന്ന് പരിഹാരമല്ലെന്ന് ആരോഗ്യമന്ത്രിയടക്കം വ്യക്തമാക്കിയ സാഹചര്യത്തിലാണ് മണാശേരി ഹോമിയോ ആശുപത്രിയിലെ വ്യാജ മരുന്ന് വിതരണം പുറത്ത് വരുന്നത്. വെള്ളിയാഴ്ച്ചയാണ് വ്യാപകമായി മരുന്ന് വിതരണം നടന്നത്. എന്നാല്‍ ഇത്തരത്തില്‍ മരുന്ന് വിതരണത്തിന് അനുമതി Read More …

നിപാ: കോഴിക്കോട്‌ സ്‌കൂള്‍ തുറക്കുന്നത്‌ നീട്ടി

കോഴിക്കോട്‌ > നിപാ വൈറസ്‌ പ്രതിരോധത്തിന്റെ ഭാഗമായി കോഴിക്കോട്‌ ജില്ലയില്‍ സ്‌കൂള്‍ തുറക്കുന്നത്‌ നീട്ടി. ജൂണ്‍ 12നാണ്‌ സ്‌കൂള്‍ തുറക്കുക. നേരത്തെ ജൂണ്‍ അഞ്ചിന്‌ സ്‌കൂള്‍ തുറക്കുമെന്നാണ്‌ അറിയിച്ചിരുന്നത്‌. സ്‌കൂള്‍ തുറക്കുന്നത്‌ നീട്ടണമെന്ന്‌ രക്ഷിതാക്കളും ആവശ്യപ്പെട്ടിരുന്നു.

നിപ്പാ വൈറസിനെ പേടിക്കേണ്ട… രോഗി സുഖം പ്രാപിച്ചെന്ന് ഡോക്ടര്‍, വേണ്ടത് മുന്‍ കരുതലുകള്‍!

കോഴിക്കോട്: നിപ്പ വൈറസ് വിഷയത്തില്‍ ഡോക്ടറുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. നിപ്പാ വൈറസ് ബാധിച്ച്‌ ചികിത്സയിലായിരുന്ന ഒരു രോഗി സുഖം പ്രാപിച്ചതായി ഡോ. അശ്വതി സോമന്റെ ഫേസ്ബുക്ക് പോസ്റ്റ്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രോഗിയാണ് വൈറസ് ബാധയില്‍ നിന്ന് മുക്തി നേടിയത്. നിപ്പ ബാധ കൂടാതെ മസ്തിഷ്‌ക ജ്വരം, ഹൃദയ സംബന്ധവും ശ്വാസകോശ സംബന്ധവുമായ Read More …

നിപ വൈറസ്: ആരാധനാലയങ്ങളില്‍ ജാഗ്രത പാലിക്കാന്‍ നിദ്ദേശം

മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്ത് നിപ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരാധനാലയങ്ങളില്‍ ജാഗ്രത പാലിക്കാന്‍ നിദ്ദേശം നല്‍കി. ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന ആരാധനാലായ ഭരവാഹികളുടെയും സംഘടനാ നേതാക്കളുടെയും യോഗം സ്ഥിതികതികള്‍ വിലയിരുത്തി. പള്ളികളിലും ക്ഷേത്രങ്ങളിലും ആളുകള്‍ ഒരുമിച്ചു കൂടുന്നത് ഒഴിവാക്കാനും, പള്ളികളില്‍ വുളു വെടുക്കുന്നതിന് ടാപ്പ് ഉപയോഗിക്കാനുള്ള പ്രതിരോധ പ്രവര്‍ത്തന പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാനും തീരുമാനിച്ചു Read More …

നിപ: കോഴിക്കോട് ആരോഗ്യവകുപ്പിന്റെ പ്രത്യേക ജാഗ്രതാ നിര്‍ദേശം; ബാലുശേരി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ജീവനക്കാര്‍ക്കും അവധി നല്‍കി

കോഴിക്കോട്:  നിപ വൈറസ് ബാധയെ തുടര്‍ന്ന് രണ്ടുപേര്‍ക്കൂടി മരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ ആരോഗ്യവകുപ്പ് പ്രത്യേക ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കോഴിക്കോട് ബാലുശേരിയിലെ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ജീവനക്കാര്‍ക്കും ആരോഗ്യവകുപ്പ് അവധി നല്‍കി. അതേസമയം ഒപി വിഭാഗം പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണെന്നും കഴിഞ്ഞ രണ്ടുദിവസമായി മരിച്ച മൂന്നുപേരുമായി അടുത്ത് ഇടപഴകിയവര്‍ നിപ സെല്ലുമായി Read More …

ബി.ജെ.പിയെ നേരിടാനുള്ള ഇച്ഛാശക്തി കോണ്‍ഗ്രസിന് നഷ്ടപ്പെട്ടെന്ന് എം.പി.വീരേന്ദ്രകുമാര്‍

കോഴിക്കോട്: മൃദുഹിന്ദുത്വ നിലപാട് ഉപേക്ഷിച്ച്‌ വര്‍ഗീയതക്കെതിരായ ശക്തമായ നിലപാട് എടുക്കാന്‍ ഇനിയെങ്കിലും കോണ്‍ഗ്രസ് തയ്യാറാവണമെന്ന് എം.പി.വീരേന്ദ്രകുമാര്‍ എം.പി. വിശ്വാസ്യത നഷ്ടപ്പെട്ട യു.ഡി.എഫ് നിലപാട് പുനഃപരിശോധിക്കണമെന്നും വീരേന്ദ്രകുമാര്‍ ആവശ്യപ്പെട്ടു. ബി.ജെ.പിയെ നേരിടാനുള്ള ഇച്ഛാശക്തി കോണ്‍ഗ്രസിന് നഷ്ടപ്പെട്ടെന്ന് ജനം തിരിച്ചറിഞ്ഞതിന്റെ തെളിവാണ് ചെങ്ങന്നൂരിലെ എല്‍.ഡി.എഫിന്റെ തിളക്കമാര്‍ന്ന വിജയമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫിന് മുന്‍തൂക്കമുള്ള മാന്നാര്‍, പാണ്ടനാട് പഞ്ചായത്തുകളിലും ചെങ്ങന്നൂര്‍ Read More …

വര്‍ഗീയത ഉയര്‍ത്തി സാമുദായിക ധ്രുവീകരണം ഉണ്ടാക്കിയാണ് ഇടതുപക്ഷം ജയിച്ചതെന്ന് സുരേന്ദ്രന്‍

കോഴിക്കോട്: ക്രിസ്ത്യന്‍, മുസ്ലിം വിഭാഗങ്ങള്‍ക്കിടയില്‍ വര്‍ഗീയത ഉയര്‍ത്തി സാമുദായിക ധ്രുവീകരണമുണ്ടാക്കിയാണ് ചെങ്ങന്നൂരില്‍ ഇടതുപക്ഷം ജയിച്ചതെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. എന്‍.ഡി.എ എന്ന നിലയില്‍ ഒത്തിണക്കത്തോടെ പ്രവര്‍ത്തിക്കാന്‍ ചെങ്ങന്നൂരില്‍ കഴിഞ്ഞില്ല. ബി.ഡി.ജെ.എസ് എന്‍.ഡി.എയുടെ അവിഭാജ്യഘടകമാണെന്നും അവരുടെ വോട്ട് ശ്രീധരന്‍ പിള്ളയ്ക്ക് തന്നെ കിട്ടിയെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. മുപ്പത്തിഅയ്യായിരത്തിലേറെ വോട്ടു നേടുക എന്നത് Read More …

പ​ഴം​തീ​നി വ​വ്വാ​ലു​മാ​യി ഡോ​ക്ട​ര്‍ ഭോ​പ്പാ​ലി​ലേ​ക്ക് തി​രി​ച്ചു

കോ​ഴി​ക്കോ​ട് : നി​പ്പാ​ വൈ​റ​സ് ബാ​ധ​യു​ടെ ഉ​റ​വി​ട​ത്തി​ന് കാ​ര​ണ​മാ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന ​പഴംതീ​നി വ​വ്വാ​ലു​മാ​യി മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പ് ഡോ​ക്ട​ര്‍ ഭോ​പ്പാ​ലി​ലേ​ക്ക് തി​രി​ച്ചു. ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു​പേ​ര്‍ മ​രി​ച്ച സൂ​പ്പി​ക്ക​ട​യി​ലെ വീ​ടി​നു പി​റ​കി​ലു​ള്ള കാ​ടു​പി​ടി​ച്ച സ്ഥ​ല​ത്തെ മ​ര​ത്തി​ല്‍ നി​ന്ന് പി​ടി​കൂ​ടി​യ വ​വ്വാ​ലു​മാ​യാ​ണ് ഡോ​ക്ട​ര്‍ പതിനൊന്നോടെ വി​മാ​ന​ത്തി​ല്‍ ഭോ​പ്പാ​ലി​ലേ​ക്ക് തി​രി​ച്ച​ത്. പ​ഴം​തീ​നി വ​വ്വാ​ലി​ന്‍റെ വി​സ​ര്‍​ജ്യ​ങ്ങ​ളും പ​രി​ശോ​ധ​ന​യ്ക്കാ​യി കൊ​ണ്ടുപോയിട്ടുണ്ട്. ഭോ​പ്പാ​ലി​ലെ നാ​ഷ​ണ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് Read More …