നിപാ വൈറസ്: ആള്‍ ദൈവങ്ങളേയും രോഗശാന്തിക്കാരെയും നൈസായി ട്രോളി സ്വാമി സന്ദീപാനന്ദ ഗിരി

കോഴിക്കോട്: നിപാ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ആള്‍ ദൈവങ്ങളേയും രോഗശാന്തിക്കാരെയും ട്രോളി സ്വാമി സന്ദീപാനന്ദ ഗിരി. നിപാ വൈറസ് ഇല്ലെന്ന് ഒരു വിഭാഗം പ്രകൃതി ചികിത്സകരും വൈറസിനെ പ്രതിരോധിക്കാന്‍ പ്രാര്‍ത്ഥന മാത്രമാണ് വഴിയെന്ന് ആള്‍ദൈവങ്ങളും പ്രചരിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് സന്ദീപാനന്ദ ഗിരിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ‘തലയില്‍ കൈവച്ച്‌ പ്രാര്‍ത്ഥിച്ചും, കെട്ടിപ്പിടിച്ചും തലോടിയും രോഗശാന്തി വരുത്തന്നവരെയെല്ലാം ഞാന്‍ കോഴിക്കോട്ടേയ്ക്കും Read More …

12 പേര്‍ക്ക് നിപ്പ വൈറസ് സ്ഥിരീകരിച്ചു; 10 പേര്‍ മരിച്ചു, 2 പേര്‍ ഗുരുതരാവസ്ഥയില്‍: ആരോഗ്യമന്ത്രി

കോഴിക്കോട്: കോഴിക്കോട് 12 പേര്‍ക്ക് നിപ്പ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ.കെ.ശൈലജ . ഇതില്‍ പത്ത് പേര്‍ മരിച്ചിട്ടുണ്ട്. 18 പേരുടെ രക്തസാമ്ബിളുകളാണ് ലാബിലേക്ക് അയച്ചത്. ഇതില്‍ ആറ് പേര്‍ക്ക് നിപ്പ ബാധിച്ചിട്ടില്ലെന്നും രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കൂരാച്ചുണ്ട് വട്ടച്ചിറ Read More …

ആതുരസേവന വഴിയില്‍ ലിനി രക്തസാക്ഷിയായി

കോഴിക്കോട്-രോഗക്കിടക്കയില്‍ കഴിയുന്നവര്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ലിനി ഒടുവില്‍ ആതുരസേവനത്തിന്റെ രക്തസാക്ഷിയായി. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ നീപ്പ വൈറസ് ബാധയേറ്റവരെ പരിചരിക്കുന്നതിനിടയില്‍ വൈറസ് ബാധയേറ്റ ലിനി ഒടുവില്‍ സ്വന്തം ജീവന്‍ തന്നെ ബലികൊടുക്കേണ്ടി വന്നു. ലിനിയുടെ മൃതശരീരത്തില്‍ നിന്ന് വൈറസ് ബാധ മറ്റുള്ളവരിലേക്ക് പകരുമെന്ന ഡോക്ടര്‍മാരുടെ അഭിപ്രായത്തെ തുടര്‍ന്ന് മൃതദേഹം ബന്ധുക്കളെ പോലും കാണിക്കാതെ ഇലക്ട്രിക് Read More …

കോഴിക്കോട് ജ്വല്ലറി കുത്തിത്തുറന്ന് മൂന്ന് കിലോ സ്വര്‍ണം കവര്‍ന്നു

കോഴിക്കോട്: കൊടുവള്ളി സില്‍സില ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച. മൂന്ന് കിലോ സ്വര്‍ണം കവര്‍ന്നതായി കണക്കാക്കുന്നു. കടയുടെ പിന്‍ഭാഗം കുത്തിത്തുറന്ന മോഷ്ടാക്കള്‍ സീലിംഗ് പൊളിച്ചാണ് കടയ്ക്കുള്ളില്‍ എത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

75,000 കു​​ടും​​ബ​​ങ്ങ​​ള്‍​​ക്ക് ജൂ​​ണി​​ല്‍ പു​​തി​​യ റേ​​ഷ​​ന്‍ കാ​​ര്‍​​ഡ്

നി​​ല​​വി​​ല്‍ കാ​​ര്‍​​ഡി​​ല്ലാ​​തി​​രു​​ന്ന 75,000 കു​​ടും​​ബ​​ങ്ങ​​ള്‍​​ക്ക് ജൂ​​ണി​​ല്‍ പു​​തി​​യ റേ​​ഷ​​ന്‍ കാ​​ര്‍​​ഡ് ന​​ല്‍​​കു​​മെ​​ന്ന് മ​​ന്ത്രി പി. ​​തി​​ലോ​​ത്ത​​മ​​ന്‍ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ല്‍ അ​​റി​​യി​​ച്ചു. സം​​സ്ഥാ​​ന​​ത്ത് ഭ​​ക്ഷ്യ​​ഭ​​ദ്ര​​താ നി​​യ​​മം പൂ​​ര്‍​​ത്തീ​​ക​​രി​​ച്ച​​തി​​ന്‍റെ പ്ര​​ഖ്യാ​​പ​​നം 18ന് ​​ക​​ണ്ണൂ​​ര്‍ ത​​ലാ​​പ്പി​​ല്‍ മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ന്‍ നി​​ര്‍​​വ​​ഹി​​ക്കും. മു​​ഴു​​വ​​ന്‍ റേ​​ഷ​​ന്‍​​ക​​ട​​ക​​ളും ന​​വീ​​ക​​രി​​ക്കും. പെ​​യി​​ന്‍റ് ചെ​​യ്ത് പു​​തി​​യ ബോ​​ര്‍​​ഡും എം​​ബ്ല​​വും വ​​യ്ക്കും. റേ​​ഷ​​ന്‍​​ക​​ട ഉ​​ട​​മ​​യ്ക്കു യൂ​​ണി​​ഫോം ഏ​​ര്‍​​പ്പെ​​ടു​​ത്തും. സ​​പ്ളൈ​​കോ Read More …

ഹര്‍ത്താല്‍: വാട്‌സ് ആപ്പ് അഡ്മിന്‍മാരെ ചോദ്യം ചെയ്യാനായി വിളിപ്പിക്കുന്നു

കോഴിക്കോട്: സാമൂഹികമാധ്യമങ്ങളിലൂടെ ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് വാട്‌സ് ആപ്പ് ഗ്രൂപ്പുകളുടെ അഡ്മിന്‍മാരെ പോലീസ് ചോദ്യം ചെയ്യുന്നു. ജമ്മു കശ്മീരിലെ കഠുവയില്‍ എട്ടുവയസ്സുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചായിരുന്നു വിവിധ വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ ഹര്‍ത്താല്‍ ആഹ്വാനം പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് ഉത്തരകേരളത്തിലെ പലയിടങ്ങളിലും പതിനാറാം തിയതി ഹര്‍ത്താല്‍ അനുകൂലികള്‍ നിരത്തിലിറങ്ങി. മലബാര്‍ മേഖലയില്‍ വ്യാപകമായ അക്രമസംഭവങ്ങളും Read More …

കേരളത്തിലെത്തിയ ഈജിപ്ത് സ്വദേശിയെ പൊലീസ് തീവ്രവാദിയെന്ന് അധിക്ഷേപിച്ചെന്ന് പരാതി

കോഴിക്കോട്: സുഹൃത്തിന്‍റെ വീട്ടിലെ ചടങ്ങിനെത്തിയ വിദേശിയെ പൊലീസ് തീവ്രവാദിയെന്ന് വിളിച്ച്‌ അപമാനിച്ചതായി പരാതി. ഈജിപ്ത് സ്വദേശി മുഹമ്മദലിയെ പേരാമ്ബ്രയില്‍ വെച്ചാണ് പൊലീസ് ഉദ്യോഗസ്ഥര്‍ അപമാനിച്ചത്. ദുബൈയില്‍ തന്നൂറാ നൃത്തം അവതരിപ്പിക്കുന്ന കലാകാരന്‍ കൂടിയാണ് മുഹമ്മദലി. എന്നാല്‍ ഇത്തരമൊരു സംഭവത്തെ കുറിച്ച്‌ അറിയില്ലെന്നായിരുന്നു പേരാമ്ബ്ര പൊലീസിന്‍റെ പ്രതികരണം. പേരാമ്ബ്ര മൂലാട് സ്വദേശി അഷ്റഫിന്‍റെ ഗൃഹപ്രവേശന ചടങ്ങിനെത്തിയതാണ് ഈജിപ്ത് Read More …

പേരിട്ടു, ആസിഫ എസ് രാജ്. എന്റെ മോളാണവള്‍!! സമൂഹ മാധ്യമങ്ങളില്‍ വൈറലായി ഒരു കുറിപ്പ്

കോഴിക്കോട്: മനുഷ്യ മനസാക്ഷിയില്‍ ഞെട്ടലുണ്ടാക്കിയ കത്വ കൂട്ട ബലാല്‍സംഗം വന്‍ ചര്‍ച്ചയായിരിക്കെ വ്യത്യസ്തമായ ഒരു നടപടി. മകള്‍ക്ക് ആസിഫ എന്ന പേരിട്ടിരിക്കുകയാണ് മാധ്യമപ്രവര്‍ത്തകന്‍ രജിത് റാം. മകളുടെ പേര് ആസിഫ എസ് രാജ് എന്നാണിട്ടിരിക്കുന്നത്. ആഴ്ചകള്‍ക്ക് മുമ്ബാണ് രജിത് റാമിന് രണ്ടാമത്തെ മകള്‍ പിറന്നത്. ആകര്‍ഷകമായ പേര് അന്വേഷിച്ചുവരികയായിരുന്നു. ഈ വേളയിലാണ് കശ്മീരിലെ കത്വയില്‍ എട്ട് Read More …