ഫ്രാന്‍സിസ് ഓണാട്ടിന് അഗ്രോഗ്രീന്‍ മാധ്യമ പുരസ്‌ക്കാരം
കോഴിക്കോട്: കൃഷിക്കും ചെടികള്‍ക്കുമുള്ള ഹോമിയോമരുന്ന് നിര്‍മാതാക്കളായ കോഴിക്കോട് ഗ്രീന്‍കെയര്‍ അഗ്രോലാബ് ഏര്‍പ്പെടുത്തിയ അഗ്രോഗ്രീന്‍ അച്ചടി മാധ്യമ പുരസ്‌ക്കാരം മംഗളം മലപ്പുറം ലേഖകന്‍ ഫ്രാന്‍സിസ് ഓണാട്ടിന്. 2016മാര്‍ച്ച് 22മുതല്‍ 25വരെ മംഗളംദിനപത്രത്തില്‍ പ്രസിദ്ദീകരിച്ച ‘കൊലക്കൊല്ലികള്‍ കാടിറങ്ങുമ്പോള്‍’ എന്ന പരമ്പരയാണ് പുരസ്‌ക്കാരത്തിന് അര്‍ഹമായത്. അടുത്ത മാസം കോഴിക്കോട് നടക്കുന്ന ചടങ്ങില്‍വെച്ച് പുരസ്‌ക്കാരം സമ്മാനിക്കുമെന്ന് ഗ്രീന്‍കെയര്‍ അഗ്രോലാബ് മാനേജിംഗ് ഡയറക്ടര്‍ Read More …
